ടോ​വി​നോ​യും ശ്രു​തി​യു​മൊ​ന്നി​ക്കു​ന്ന മ​റ​ഡോ​ണ​യി​ലെ പ്ര​ണ​യ​ഗാ​നം
Thursday, April 19, 2018 2:16 PM IST
ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി വി​ഷ്ണു നാ​രാ​യ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​റ​ഡോ​ണ​യി​ലെ ലി​റി​ക്ക​ൽ വീ​ഡി​യോ സോം​ഗ് പു​റ​ത്തു​വി​ട്ടു. കാ​ത​ലേ ക​ണ്ണി​ൻ കാ​വ​ലേ എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം ര​ചി​ച്ച​ത് വി​നാ​യ​ക് ശ​ശി​കു​മാ​ർ ആ​ണ്. സു​ഷി​ൻ ശ്യാം ​ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ഈ ​മ​നോ​ഹ​ര പ്ര​ണ​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്രു​തി ശ​ശി​ധ​ര​ൻ ആ​ണ്.

ശ​ര​ണ്യ ആ​ർ. നാ​യ​ർ നാ​യി​ക​യാ​യി എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ആ​ക്ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ചെ​ന്പ​ൻ വി​നോ​ദ് ജോ​സ്, ലി​യോ​ണ ലി​ഷോ​യ്, ശാ​ലു റ​ഹീം, കി​ച്ചു ടെ​ല്ല​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.