എ​ന്താ ജോ​ണ്‍​സാ ക​ള്ളി​ല്ലേ.. ക​ല്ലു​മ​ക്കാ​യി​ല്ലെ.. വീ​ണ്ടും അ​ടി​പൊ​ളി പാ​ട്ടു​പാ​ടി മ​മ്മൂ​ട്ടി
Friday, April 27, 2018 9:53 AM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും ഗാ​യ​ക​ന്‍റെ വേ​ഷം അ​ണി​ഞ്ഞ് മ​മ്മൂ​ട്ടി. ഗി​രീ​ഷ് ദാ​മോ​ദ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ങ്കി​ളി​ലെ എ​ന്താ ജോ​ണ്‍​സാ ക​ള്ളി​ല്ലെ എ​ന്ന് ആ​രം​ഭി​ക്കു​ന്ന മ​നോ​ഹ​ര ഗാ​ന​മാ​ണ് മ​മ്മൂ​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ൽ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ബി​ജി​പാ​ൽ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം മ​മ്മൂ​ട്ടി സ്റ്റു​ഡി​യോ​യി​ൽ പാ​ടു​ന്ന​താ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കാ​ർ​ത്തി​ക, സു​രേ​ഷ് കൃ​ഷ്ണ, ജോ​യ് മാ​ത്യു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജോ​യ് മാ​ത്യു, സ​ജ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് അ​ങ്കി​ൾ നി​ർ​മി​ക്കു​ന്ന​ത്.

2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ജ​വാ​ൻ ഓ​ഫ് വെ​ള്ളി​മ​ല എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി മ​മ്മൂ​ട്ടി ഗാ​നം ആ​ല​പി​ച്ചി​രു​ന്നു. ഈ ​ഗാ​ന​ത്തി​നും സം​ഗീ​തം നി​ർ​വ​ഹി​ച്ച​ത് ബി​ജി​പാ​ൽ ആ​യി​രു​ന്നു. കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്രം മൈ ​ഡാ​ഡ്സ് ഫ്ര​ണ്ട് എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.