ദു​രൂ​ഹ​ത​ക​ൾ ഒ​ളി​പ്പി​ച്ച് അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളി​ലെ ആ​ദ്യ ഗാ​നം
Tuesday, May 15, 2018 12:07 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ഷാ​ജി പ​ടൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്രേ​യ ജ​യ​ദീ​പ് ആ​ണ്.

ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഗു​ഡ്‌വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ടി.​എ​ൽ.​ജോ​ർ​ജ് ആ​ണ്. ആ​ൻ​സ​ണ്‍ പോ​ൾ, ക​നി​ഹ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.