മ​റ​ഡോ​ണ​യി​ലെ ര​ണ്ടാം ലി​റി​ക്ക​ൽ ഗാ​ന​മെ​ത്തി
Sunday, May 27, 2018 4:07 PM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന മ​റ​ഡോ​ണ​യി​ലെ ര​ണ്ടാ​മ​ത്തെ ലി​റി​ക്ക​ൽ ഗാ​നം എ​ത്തി. ഫെ​ജോ ആ​ല​പി​ച്ച ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് സു​ഷി​ൻ ശ്യാം ​ആ​ണ്. ന​വാ​ഗ​ത​നാ​യ വി​ഷ്ണു നാ​രാ​യ​ണ്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പു​തു​മു​ഖം ശ​ര​ണ്യ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ചെ​മ്പ​ൻ വി​നോ​ദ്, ടി​റ്റോ ജോ​സ്, കി​ച്ചു ടെ​ല്ല​സ്, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ വി​നോ​ദ് കു​മാ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂ​ണ്‍ 22ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.