ഹോ​ളി​വു​ഡ് ആക്ഷൻ രംഗങ്ങളെ വെല്ലുവിളിച്ച് ധ്രു​വ​നക്ഷത്രത്തിന്‍റെ പുതിയ ടീസർ
Tuesday, June 5, 2018 3:27 PM IST
വി​ക്ര​ത്തെ നാ​യ​ക​നാ​ക്കി ഗൗ​തം മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ധ്രു​വ​ന​ക്ഷത്രത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഹോ​ളി​വു​ഡ് ആ​ക്ഷ​ൻ സി​നി​മ​ക​ൾ​ക്ക് സ​മാ​ന​മാ​യ രം​ഗ​ങ്ങ​ളാ​ണ് ടീ​സ​റി​ലു​ള്ള​ത്.

റി​ഥു വ​ർ​മ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ പാ​ർ​ത്ഥി​പ​ൻ, സി​മ്രാ​ൻ, രാ​ധി​ക, ശ​ര​ത്ത് കു​മാ​ർ, ദി​വ്യ ദ​ർ​ശി​നി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.