പ്ര​ണ​യാ​തു​ര​നാ​യി ക​രി​കാ​ല​ൻ; കാ​ലാ​യി​ലെ ആ​ദ്യ ഗാ​നം എ​ത്തി
Saturday, June 9, 2018 10:46 AM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ കാ​ല​യി​ലെ ക​ണ്ണ​മ്മ എ​ന്ന് ആ​രം​ഭി​ക്കു​ന്ന വീ​ഡി​യോ ഗാ​നം പു​റ​ത്തു​വി​ട്ടു. ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ഗാ​നം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഒ​രു അ​ധോ​ലോ​ക നേ​താ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പാ ​ര​ഞ്ജി​ത്താ​ണ്. കാ​വേ​രി വി​ഷ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യു​വാ​ൻ അ​നു​വ​ധി​ക്കി​ല്ലെ​ന്ന് നി​ര​വ​ധി സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​ട​തി ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്.

നാ​നാ പ​ട്ടേ​ക്ക​ർ, ഈ​ശ്വ​രി ദേ​വി, സ​മു​ദ്ര​ക്ക​നി, ഹു​മ ഖു​റേ​ഷി, പ​ങ്ക​ജ് ത്രി​പാ​ഠി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ. ര​ജ​നി​കാ​ന്തി​ന്‍റെ മ​രു​മ​ക​നും ന​ട​നു​മാ​യ ധ​നു​ഷാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.