ഫു​ട്ബോ​ൾ ല​ഹ​രി​യി​ൽ മൈ​സ്റ്റോ​റി​യും; ചി​ത്ര​ത്തി​ന്‍റെ ഫി​ഫ ഫീ​വ​ർ ടീ​സ​ർ എ​ത്തി
Saturday, June 16, 2018 1:55 PM IST
ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന്‍റെ ല​ഹ​രി​യി​ൽ ലോ​കം മു​ഴു​വ​ൻ അ​ല​യ​ടി​ക്കു​ന്ന നി​മി​ഷ​ത്തി​ൽ ഫി​ഫ ഫീ​വ​ർ ടീ​സ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തു​ന്ന മൈ​സ്റ്റോ​റി​യു​ടെ ടീം. ​പോ​ർ​ച്ചു​ഗ​ല്ലി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം രം​ഗ​ങ്ങ​ളും ഷൂ​ട്ട് ചെ​യ്തി​രു​ന്ന​ത്.

ന​വാ​ഗ​ത​യാ​യ റോ​ഷ്നി ദി​ന​ക​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ പാ​ർ​വ​തി​യാ​ണ് നാ​യി​ക. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​തും റോ​ഷ്നി ദി​ന​ക​ർ ത​ന്നെ​യാ​ണ്. അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കു​ന്ന കൂ​ടെ​യി​ലും പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും നാ​യി​ക നാ​യ​ക·ാ​രാ​കു​ന്നു. ന​സ്രി​യ​യും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.