ബി​ബി​ൻ ജോ​ർ​ജ് നാ​യ​ക​ൻ; ഒ​രു പ​ഴ​യ ബോം​ബ് ക​ഥ​യി​ലെ ആ​ദ്യ ഗാ​നം കാണാം
Sunday, July 1, 2018 10:43 AM IST
ബി​ബി​ൻ ജോ​ർ​ജി​നെ നാ​യ​ക​നാ​ക്കി ഷാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു പ​ഴ​യ ബോം​ബ് ക​ഥ​യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു വി​ട്ടു. ഫഹദ് ഫാസിലും നസ്രിയ നസീമുമാണ് ഈ ഗാനം പുറത്തുവിട്ടത്. അ​ജീ​ഷ് ദാ​സ​ന്‍റെ വ​രി​ക​ൾ​ക്ക് അ​രു​ണ്‍ രാ​ജ് സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ഫ്സ​ൽ ആ​ണ്.

അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ-​ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടി​ലെ ബി​ബി​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്.

പ്ര​യാ​ഗ മാ​ർ​ട്ടി​നാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, വി​ജ​യ രാ​ഘ​വ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ഹ​രീ​ശ്രീ അ​ശോ​ക​ൻ, ബി​ജു​കു​ട്ട​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

യു​ജി​എം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ആ​ൽ​വി​ൻ ആ​ന്‍റ​ണി, ഡോ. ​സ​ഖ​റി​യാ​സ് തോ​മ​സ്, ജീ​ജോ കാ​വ​നാ​ൽ, ശ്രീ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.