മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര; മാ​സ് ടീ​സ​റെ​ത്തി
Sunday, July 8, 2018 9:56 AM IST
അ​ന്ത​രി​ച്ച ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യാ​യി മ​മ്മൂ​ട്ടി എ​ത്തു​ന്ന യാ​ത്ര​യു​ടെ ടീ​സ​ർ എ​ത്തി. മാ​സ് ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. വൈ​എ​സ്ആ​ർ ന​ട​ത്തി​യ ഐ​തി​ഹാ​സി​ക പ​ദ​യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. 30 കോ​ടി ബ​ജ​റ്റി​ലൊ​രു​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഹൈ​ദ​രാ​ബാ​ദി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​ഹി വി. ​രാ​ഘ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് വി​ജ​യ് ചി​ല്ല​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.