കാ​ർ​ത്തി​യു​ടെ ക​ടൈ​ക്കു​ട്ടി സി​ങ്കം; പു​തി​യ ടീ​സ​ർ കാ​ണാം
Thursday, July 12, 2018 3:50 PM IST
കാ​ർ​ത്തി നാ​യ​ക​നാ​കു​ന്ന ക​ടൈ​ക്കു​ട്ടി സി​ങ്ക​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി. പാ​ണ്ടി​രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സ​യ്യേ​ഷ​യാ​ണ് നാ​യി​ക. സ​ത്യ​രാ​ജ്, സൂ​രി, പ്രി​യ​ഭ​വാ​നി, ശ​ങ്ക​ർ, അ​ർ​ഥ​ന ബി​നു എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കാ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ സൂ​ര്യ​യാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. രാ​ജ്ശേ​ഖ​ർ ക​ർ​പൂ​ര​പാ​ണ്ഡ്യ​നും ഈ ​സി​നി​മ​യി​ൽ നി​ർ​മാ​ണ​പ​ങ്കാ​ളി​യാ​കു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.