തൃ​ഷ​യും വി​ജ​യ് സേ​തു​പ​തി​യും ഒന്നിക്കുന്ന 96; ടീസർ എത്തി
Saturday, July 14, 2018 10:19 AM IST
തൃ​ഷ​യും വി​ജ​യ് സേ​തു​പ​തി​യും ഒ​ന്നി​ക്കു​ന്ന റൊ​മാ​ന്‍റി​ക് എ​ന്‍റ​ർ​ടെ​യ്ന​റാ​യ 96 എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. മ​ദ്രാ​സ് എ​ന്‍റ​ർ​പ്രൈ​സസി​ന്‍റെ ബാ​ന​റി​ല്‍ എ​സ്. ന​ന്ദ​ഗോ​പാ​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം സി. ​പ്രേം കു​മാ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു.

ജ​ന​ക​രാ​ജ്, വി​നോ​ദി​നി, കാ​ളി വെ​ങ്ക​ട് എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.