മാ​ര​ക ലു​ക്കി​ൽ ഫ​ഹ​ദ്; വ​ര​ത്ത​ന്‍റെ ടീ​സ​ർ എ​ത്തി
Saturday, July 14, 2018 10:43 AM IST
ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​നു ശേ​ഷം ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ര​ത്ത​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഐ​ശ്വ​ര്യാ ല​ക്ഷ്മി​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക.​ര​ണ്ട് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​കും ഫ​ഹ​ദ് ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

ന​സ്രി​യ ന​സീം പ്രൊ​ഡ​ക്ഷ​ൻ​സ്, എ​എ​ൻ​പി എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് വ​ര​ത്ത​ൻ നി​ർ​മി​ക്കു​ന്ന​ത്. വാ​ഗ​മ​ണ്‍, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ലോ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.