മ​ലാ​ല​യു​ടെ ജീ​വി​തം പ​റ​യു​ന്ന ഗു​ൽ മ​കാ​യ്; ടീ​സ​ർ കാ​ണാം
Saturday, July 14, 2018 10:59 AM IST
സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം കൈ​ലാ​ഷ് സ​ത്യാ​ർ​ഥി​ക്കൊ​പ്പം പ​ങ്കി​ട്ട മ​ലാ​ല യു​സ​ഫ്സാ​യി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ഗു​ൽ മ​കാ​യ്യു​ടെ ടീ​സ​ർ എ​ത്തി. റീം ​ഷെ​യ്ഖാ​ണ് മ​ലാ​ല​യു​ടെ ജീ​വി​ത​ത്തെ ബി​ഗ് സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഐ ​ആം മ​ലാ​ല എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അം​ജ​ദ് ഖാ​നാ​ണ്.

ദി​വ്യ ദ​ത്ത, മു​കേ​ഷ് ഋ​ഷി, അ​ഭി​മ​ന്യു സിം​ഗ്, അ​ജാ​സ് ഖാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ സ്വാ​ത് താ​ഴ്വ​ര​ക​ളി​ൽ മ​ലാ​ല ന​ട​ത്തി​യ സ​ഞ്ചാ​ര​മാ​ണ് ഈ ​സി​നി​മ​യു​ടെ പ്ര​മേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.