ആ​സി​ഫും വ​ർ​ഷ​യു​മൊ​ന്നി​ക്കു​ന്ന മ​ന്ദാ​രം; ആ​ദ്യ ഗാ​ന​മെ​ത്തി
Sunday, July 15, 2018 1:10 PM IST
ആ​സി​ഫ് അ​ലി, വ​ർ​ഷ ബൊ​ല്ല​മ്മ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ വി​ജീ​ഷ് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ന്ദാ​ര​ത്തി​ലെ ഗാ​നം എ​ത്തി. ശ​ബ​രീ​ഷ് ര​ചി​ച്ച് മ​ജീ​ബ് മ​ജീ​ദ് ഈ​ണം ന​ൽ​കി​യ ക​ണ്ണേ ക​ണ്ണേ എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ച​ത് നേ​ഹ വേ​ണു​ഗോ​പാ​ൽ, നി​ര​ഞ്ജ് സു​രേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​റും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.