ഓ​ർ​മ​യി​ൽ ഒ​രു ശി​ശി​രം; ടീ​സ​ർ എ​ത്തി
Sunday, July 22, 2018 11:13 AM IST
വി​വേ​ക് ആ​ര്യ​ൻ ഒ​രു​ക്കു​ന്ന പ്ര​ണ​യ​ചി​ത്ര​മാ​യ ഓ​ർ​മ​യി​ൽ ഒ​രു ശി​ശി​രം എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ദീ​പ​ക് പ​റ​മ്പോ​ൽ, ഐ​ശ്വ​ര്യ, എ​ൽ​ദോ മാ​ത്യു, മൃ​ദു​ൽ നാ​യ​ർ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

സി.​ജി. ശി​വ​പ്ര​സാ​ദ്, അ​പ്പു ശ്രീ​നി​വാ​സ് എ​ന്നി​വ​ർ തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഷീ​ൻ ഹെ​ല​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.