പേ​ടി​പ്പി​ക്കാ​ൻ തൃ​ഷ; ഹൊ​റ​ർ ചി​ത്രം മോ​ഹി​നി​യു​ടെ ട്രെ​യി​ല​ർ എ​ത്തി
Sunday, July 22, 2018 4:23 PM IST
തൃ​ഷ നാ​യി​ക​യാ​കു​ന്ന ഹൊ​റ​ർ ചി​ത്രം മോ​ഹ​നി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ആ​ർ. മാ​തേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മോ​ഹി​നി, വൈ​ഷ്ണ​വി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് തൃ​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി തൃ​ഷ ആ​യോ​ധ​ന​ക​ല​ക​ൾ അ​ഭ്യ​സി​ച്ചി​രു​ന്നു.

പൂ​ർ​ണി​മാ ഭാ​ഗ്യ​രാ​ജ്, മു​കേ​ഷ് തി​വാ​രി, ജാ​ക്കി ഭ​ഗ്നാ​നി, യോ​ഗി ബാ​ബു, ലൊ​ല്ലു​സ​ഭാ സ്വാ​മി​നാ​ഥ​ൻ, ഗ​ണേ​ഷ് വി​നാ​യ​കം, ശ്ര​ര​ഞ്ജി​നി, ര​മ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ജൂ​ലൈ ഇ​രു​പ​ത്തി​യേ​ഴി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ല​ണ്ട​ൻ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ചെ​ന്നൈ, വാ​ഗ​മ​ണ്‍, ചോ​റ്റാ​നി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.