ക​ണ്ണീ​ര​ണി​യി​ക്കും ഈ ​അ​ച്ഛ​നും മ​ക​ളും; കാ​ണാം പേ​ര​ൻ​പി​ന്‍റെ ര​ണ്ടാം ട്രെ​യി​ല​ർ
Tuesday, July 24, 2018 11:47 AM IST
മ​മ്മൂ​ട്ടി നാ​യ​കു​ന്ന ത​മി​ഴ് ചി​ത്രം പേ​ര​ൻ​പി​ന്‍റെ ര​ണ്ടാം ട്രെ​യി​ല​ർ എ​ത്തി. മ​മ്മൂ​ട്ടി​യു​ടെ ശ​ബ്ദ ഗാം​ഭീ​ര്യം കൊ​ണ്ടും അ​ഭി​ന​യ മി​ക​വു കൊ​ണ്ടും സി​നി​മ മ​നോ​ഹ​ര​മാ​കു​മെ​ന്ന് ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.

ആ​ദ്യ​ത്തെ ട്രെ​യി​ല​റി​ൽ മ​മ്മൂ​ട്ടി​യു​ടെ വി​സ്മ​യ​ക​ര​മാ​യ അ​ഭി​ന​യ​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​തെ​ങ്കി​ൽ സ്നേ​ഹ നി​ധി​യാ​യ ഒ​ര​ച്ഛ​നെ​യാ​ണ് ഇ​വി​ടെ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ജ​ലി അ​മീ​ർ, സാ​ധ​ന, സ​മു​ദ്ര​ക്ക​നി എ​ന്നി​വ​രും ഈ ​സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. യു​വാ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് ഈ ​സി​നി​മ​യ്ക്കാ​യ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.