മ​മ്മൂ​ട്ടി​യു​ടെ പേ​ര​ൻ​പ്; ആ​ദ്യ ഗാ​നം എ​ത്തി
Saturday, July 28, 2018 11:13 AM IST
ഒ​രു ടാ​ക്സി ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന ത​മി​ഴ് ചി​ത്രം പേ​ര​ൻ​പി​ലെ ഗാ​നം എ​ത്തി. വൈ​ര​മു​ത്തു​വി​ന്‍റെ വ​രി​ക​ൾ​ക്ക് യു​വാ​ൻ ശ​ങ്ക​ർ രാ​ജ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് ശ്രീ​റാം പാ​ർ​ത്ഥ​സാ​ര​ഥി​യാ​ണ്.

മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ മ​മ്മൂ​ട്ടി​യു​ടെ വി​സ്മ​യ​ക​ര​മാ​യ അ​ഭി​ന​യം വ്യ​ക്ത​മാ​യ​താ​ണ്. അ​ഞ്ജ​ലി, സ​മു​ദ്ര​ക്ക​നി, അ​ഞ്ജ​ലി അ​മീ​ർ, സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.