ന​സ്രി​യ​യു​ടെ ശ​ബ്ദ​ത്തി​ൽ വ​ര​ത്ത​നി​ലെ ആ​ദ്യ ഗാ​നം
Thursday, August 9, 2018 11:28 AM IST
ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് ഒ​രു​ക്കു​ന്ന വ​ര​ത്ത​നി​ലെ ലി​റി​ക്ക​ൽ ഗാ​ന​മെ​ത്തി. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് സു​ശി​ൻ ശ്യാം ​ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ന​സ്രി​യ ന​സീം ആ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഐ​ശ്വ​ര്യാ ല​ക്ഷ്മി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ന​സ്രി​യ ന​സീ​മാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഇ​രു​പ​ത്തി​യേ​ഴി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.