അ​ത്ഭു​ത ക​ഥ​പ​റ​യാ​ൻ ഓ​ള്; ടീ​സ​ർ കാ​ണാം
Thursday, August 9, 2018 2:02 PM IST
ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഷാ​ജി എ​ൻ. ക​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ള് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി. ഷെ​യ്ൻ നി​ഗം, എ​സ്തേ​ർ അ​നി​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ഒ​രു ഫാ​ന്‍റ​സി ഡ്രാ​മ​യാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മാ​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് എ​സ്തേ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു ചി​ത്ര​കാ​ര​നാ​യാ​ണ് ഷെ​യ്ൻ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. കാ​തം​ബ​രി ശി​വ​യ, ക​നി കു​സൃ​തി, കാ​ഞ്ച​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഡോ.​എ.​വി. അ​നൂ​പാ​ണ് ഓ​ള് നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.