രാ​മ​ലീ​ല​യു​ടെ മേ​ക്കിം​ഗ് വീ​ഡി​യോ എത്തി
Sunday, June 18, 2017 4:05 AM IST
ദിലീപ് നായകനായ പൊളിറ്റിക്കൽ ത്രില്ലർ രാ​മ​ലീ​ല​യു​ടെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു വി​ട്ടു.​ല​യ​ണ്‍ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ശ​ക്ത​നാ​യ രാ​ഷ്ട്രി​യ നേ​താ​വി​ന്‍റെ വേ​ഷ​ത്തി​ൽ ജ​ന​പ്രി​യ താ​രം ദി​ലീ​പ് എ​ത്തു​ന്ന സി​നി​മ​യാ​ണി​ത്. ന​വാ​ഗ​ത​നാ​യ അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മു​ള​ക്പാ​ടം ടോ​മി​ച്ച​നാ​ണ്. സ​ച്ചി​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​യാ​ഗ മാ​ർ​ട്ടി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

സ​ഖാ​വ് അ​മ്മി​ണി​യാ​യി ദി​ലീ​പി​ന്‍റെ അ​മ്മ​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് രാ​ധി​ക ശ​ര​ത്കു​മാ​റാ​ണ്. 24 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം രാ​ധി​ക മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​കൂ​ടി ഈ ​സി​നി​മ​ക്കു​ണ്ട്. സി​ദ്ധി​ഖ്, മു​കേ​ഷ്, സ​ലീം കു​മാ​ർ, വി​ജ​യ രാ​ഘ​വ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്ന​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.