യാമിയുടെ ഹോട്ട് യോഗ വൈറൽ
Wednesday, July 12, 2017 12:45 AM IST
സി​നി​മാ​താ​ര​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും യോ​ഗ ചെ​യ്യു​ന്ന​വ​രാ​ണ്. പ്ര​ത്യേ​കി​ച്ച് ന​ടി​മാ​ർ. താ​ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ ര​ഹ​സ്യ​ത്തി​ലെ പ്ര​ധാ​നി ഈ ​യോ​ഗ ആ​ണ് എ​ന്നാ​ണു പ​ല​രും പ​റ​യു​ന്ന​തു പോ​ലും.

അ​തു​കൊ​ണ്ട് അ​ത് അ​സാ​ധാ​ര​ണ കാ​ര്യ​മൊ​ന്നു​മ​ല്ല. പ​ക്ഷേ ഈ ​യാ​മി ഗൗ​ത​മി​ന്‍റെ കാ​ര്യം അ​തു​പോ​ലെ​യ​ല്ല. താ​രം യോ​ഗ ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ക​യാ​ണ്. കാ​ര​ണം ര​സ​ക​ര​മാ​ണ്. വെ​ള്ള​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ യോ​ഗാ​ഭ്യാ​സം. ക​റു​ത്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് സ്റ്റൈ​ല​നാ​യി ത​ല​മു​ടി​യൊ​ക്കെ കെ​ട്ടി​വ​ച്ച് ഹോ​ട്ട് ലു​ക്കി​ലാ​ണ് താ​രം.

യോ​ഗ ട്രെ​യി​ന​ർ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ചാ​ണ് താ​ര​ത്തി​ന്‍റെ യോ​ഗ. പ​ല​പ്പോ​ഴും അ​ത് അ​തേ​പ​ടി അ​നു​ക​രി​ക്കാ​ൻ യാ​മി പാ​ടു​പെ​ടു​ന്നു​ണ്ട്. എ​ന്താ​യാ​ലും താ​രം ഇ​ത് ഏ​റെ ആ​സ്വ​ദി​ച്ചു ചെ​യ്യു​ന്നു​വെ​ന്ന് വീഡി​യോ​യി​ൽ വ്യ​ക്തം. താ​ര​ങ്ങ​ൾ യോ​ഗ ചെ​യ്യു​ന്ന വീഡി​യോ​ക​ളും ദൃ​ശ്യ​ങ്ങ​ളും പ​ല​പ്പോ​ഴും വൈ​റ​ലാ​കാ​റു​ണ്ടെ​ങ്കി​ലും യാ​മി​യു​ടെ ഈ ​പ്ര​വൃ​ത്തി ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്നു.​

ഹീ​റോ എ​ന്ന മ​ല​യാ​ളം ചി​ത്ര​ത്തി​ലു​ൾ​പ്പെ​ടെ നാ​യി​ക​യാ​യ താ​ര​മാ​ണ് യാ​മി. ഹൃ​തി​ക് റോ​ഷ​ന്‍റെ കാ​ബി​ലി​ലെ നാ​യി​ക വേ​ഷം ഏ​റെ ശ്ര​ദ്ധ നേ​ടി. ത​മി​ഴ്, തെ​ലു​ങ്ക്, പ​ഞ്ചാ​ബി ചി​ത്ര​ങ്ങ​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.