Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
Monday, February 19, 2024 1:16 PM IST
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ്ങാൻ പറ്റിയതു മാർച്ച്/ഏപ്രിൽ മാസങ്ങളാണ്.
2. മാർച്ചിൽ ടാപ്പിംഗ് ആരംഭിച്ചപ്പോൾ ആവശ്യത്തിന് വണ്ണമെത്താതിരുന്നതുകൊണ്ട് ടാപ്പു ചെയ്യാതെ വിട്ട മരങ്ങൾ അടുത്ത സെപ്റ്റംബറിൽ ആവശ്യത്തിനു വണ്ണമെത്തിയിട്ടുണ്ടെങ്കിൽ ടാപ്പുചെയ്തു തുടങ്ങാം.
3. ടാപ്പു ചെയ്യേണ്ടതു റബർ ടാപ്പിംഗിൽ വേണ്ടത്ര പരിശീലനം ലഭിച്ച ആളായിരിക്കണം.
4. നല്ല മൂർച്ചയുള്ള കത്തികൊണ്ടു വേണം ടാപ്പുചെയ്യേണ്ടത്.
5. റബർ കറ ശേഖരിക്കാൻ വയ്ക്കുന്ന പ്ലാസ്റ്റിക് ചിരട്ടകൾ വൃത്തിയായി സൂക്ഷിക്കണം.
6. സ്വാഭാവിക ഇലപൊഴിച്ചിൽ (വിന്ററിംഗ്) കാലത്ത് ലാഭകരമായ ആദായം ലഭിക്കുമെങ്കിൽ ടാപ്പിംഗ് തുടർന്നും നടത്തേണ്ടതാണ്.
7. ഹെഡ് ലൈറ്റിന്റെ സഹായത്തോടെ നേരം വെളുക്കുന്നതിനു മുന്‍പു തന്നെ ടാപ്പു ചെയ്താൽ വർധിച്ച ഉത്പാദനം ലഭിക്കും.
8. ടാപ്പു ചെയ്യാൻ ജബോംഗ് എന്ന കത്തിയാണ് മിച്ചിഗോലഡ്ജ് കത്തിയേക്കാൾ മെച്ചം.
9. വെട്ടുചാലും ചില്ലും തമ്മിലുള്ള അകലം ഏതാണ്ട് എട്ടു സെന്റീമീറ്റർ ആകുന്പോൾ ചില്ല് താഴോട്ടിറക്കി പിടിപ്പിക്കേണ്ടതാണ്.
10. അത്യുത്പാദനശേഷിയുള്ള റബറിനങ്ങൾ മൂന്നു ദിവസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ടാപ്പുചെയ്യുന്ന അവസരങ്ങളിൽ ഒരു വർഷം നൂറു ടാപ്പിംഗ് ദിവസങ്ങളെങ്കിലും കിട്ടാൻ റെയിൻ ഗാർഡിംഗ് അത്യാവശ്യമാണ്.
11. ഒട്ടു മരങ്ങൾ ടാപ്പു ചെയ്തു തുടങ്ങണമെങ്കിൽ ഒട്ടു ബന്ധത്തിൽ നിന്നു 125 സെന്റീമീറ്റർ ഉയരത്തിൽ 50 സെന്റീമീറ്റർ വണ്ണം എത്തിയിരിക്കണം.
12. ബീജമരങ്ങൾക്ക് തര നിരപ്പിൽ നിന്നും 50 സെന്റീമീറ്റർ ഉയരത്തിൽ 55 സെന്റീമീറ്റർ വണ്ണം എത്തിയിരിക്കണം.
13. ഒട്ടുമരങ്ങൾ 125 സെന്റീമീറ്റർ ഉയരത്തിൽ നിന്നും ബീജമരങ്ങൾ 50 സെന്റീമീറ്റർ ഉയരത്തിൽ നിന്നുമാണ് ടാപ്പിംഗ് തുടങ്ങേണ്ടത്.
14. ഒട്ടുമരങ്ങളുടെ രണ്ടാമത്തെ വശം ആതായത് ബി-പാനൽ 125 സെന്റീമീറ്റർ ഉയരത്തിൽ തന്നെയാണു ടാപ്പുചെയ്തു തുടങ്ങേണ്ടത്. എന്നാൽ ബീജമരങ്ങളുടെ ബി-പാനൽ 100 സെന്റീമീറ്റർ ഉയരത്തിൽ നിന്നുമാണ് ടാപ്പുചെയ്തു തുടങ്ങേണ്ടത്.
എന്നാൽ, ബിജ മരങ്ങളുടെ ബി- പാനൽ 100 സെന്റിമീറ്റർ ഉയരത്തിൽ തന്നെയാണു ടാപ്പ് ചെയ്തു തുടങ്ങേണ്ടത്.
15. മരങ്ങൾ ടാപ്പ് ചെയ്യാനായി വെട്ടു ചാലുകൾ നിർമിക്കുന്പോൾ ഒട്ടുമരങ്ങൾക്ക് 30 ഡിഗ്രിയും ബീജ മരങ്ങൾക്ക് 25 ഡിഗ്രിയും ചരിവുണ്ടായിരിക്കണം.
16. വെട്ടുചാലുകൾ ഇടതു മുകളിൽ നിന്നും വലതുതാഴേയ്ക്ക് ചരിഞ്ഞിരിക്കത്തക്കവണ്ണം വേണം നിർമിക്കേണ്ടത്.
17. ഒട്ടുമരങ്ങളിൽ 30 ഡിഗ്രി ചരിവുള്ള ടെംപ്ലേറ്റും ബീജമരങ്ങളിൽ 25 ഡിഗ്രി ചരിവുള്ള ടെംപ്ലേറ്റും ഉപയോഗിച്ചാണ് വെട്ടുചാലുകൾ അടയാളപ്പെടുത്തേണ്ടത്.
18. പൊതുവേ പറഞ്ഞാൽ ഒട്ടുമരങ്ങൾ പുകുതി ചുറ്റളവിൽ ഒന്നിടവിട്ട ദിവസങ്ങളിലും ബീജമരങ്ങൾ പുകുതി ചുറ്റളവിൽ മൂന്നു ദിവസത്തിലൊരിക്കലുമാണു ടാപ്പ് ചെയ്യേണ്ടത്.
അത്യുത്പാദനശേഷിയുള്ള ഒട്ടുമരങ്ങൾ പകുതി ചുറ്റളവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പുചെയ്യുന്പോൾ കൂടിയ തോതിൽ പട്ട മരവിപ്പിനു വിധേയമാകുന്നതായികണ്ടാൽ ടാപ്പിംഗിന്റെ കാഠിന്യം കുറയ്ക്കാൻ പകുതി ചുറ്റളവിൽ മൂന്നു ദിവസത്തിൽ ഒരിക്കൽ ടാപ്പുചെയ്യാനാണ് ശുപാർശ.
19. ഓരോ ടാപ്പിംഗിലും ശരിയായ കറയൊഴുക്കിന് ആവശ്യമായതിൽ കൂടുതൽ പട്ട അരിഞ്ഞുകളയുന്നതും ശരിയായ കറയൊഴുക്ക് ഉണ്ടാകാതിരിക്കത്തക്കവണ്ണം വളരെ കനം കുറച്ചുമാത്രം പട്ട അരിയുന്നതും നല്ലതല്ല.
ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി ചുറ്റളവിൽ ടാപ്പുചെയ്യുന്ന ഒരു മരത്തിന് ഒരു വർഷം പട്ടയുടെ ഉപഭോഗം 22 മുതൽ 23 സെന്റീമീറ്റർ വരെ ആയിരിക്കണം.
20. ഏറ്റവും കൂടുതൽ ആദായം ലഭിക്കാൻ തണ്ണി പട്ടയോട് ഒരു മില്ലിമീറ്റർ അടുത്തുവരെയുള്ള ആഴത്തിൽ ടാപ്പുചെയ്യേണ്ടതാണ്. ഇത്രയും ആഴത്തിൽ ടാപ്പുചെയ്യുന്പോൾ തണ്ണി പട്ടയ്ക്ക് മുറിവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. തണ്ണിപട്ടയ്ക്ക് മുറിവേറ്റാൽ കായം ഉണ്ടാകും.
ഫോണ്‍: 82814 36960
കെ. കെ. രാമചന്ദ്രൻപിള്ള
റബർബോർഡ് (റിട്ട.)
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ

Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top