ഐ​കു​ഡു ബ​ഡ്സ് എ​ക്സ് എ​എ​ൻ​സി ലോ​ഞ്ച് ചെ​യ്തു
ഐ​കു​ഡു ബ​ഡ്സ് എ​ക്സ് എ​എ​ൻ​സി ലോ​ഞ്ച് ചെ​യ്തു
Thursday, February 22, 2024 3:56 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഡി​യോ രം​ഗ​ത്തെ പ്ര​മു​ഖ ഡാ​നി​ഷ് ക​ന്പ​നി​യാ​യ ഐ​കു​ഡു​വി​ന്‍റെ ബ​ഡ്സ് എ​ക്സ് എ​എ​ൻ​സി ലോ​ഞ്ച് ചെ​യ്തു.

ആ​പ്പി​ൾ, ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ലെ സി​രി, ഓ​കെ ഗൂ​ഗി​ൾ എ​ന്നി​വ ബ​ഡ്സ് എ​ക്സി​ലൂ​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ഏ​തു​ത​രം ബ്ലൂ​ടൂ​ത്ത് ഡി​വൈ​സു​ക​ളു​മാ​യും ബ​ന്ധി​പ്പി​ക്കാം.

1,799 രൂ​പ​യാ​ണു വി​ല. ഒ​രു വ​ർ​ഷം വാ​റ​ണ്ടി​യു​ണ്ട്. ആ​മ​സോ​ണ്‍, ജി​യോ മാ​ർ​ട്ട്, ഫ്ളി​പ്കാ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.