ഫ്രാ​ങ്ക്ഫ​ർ​ട്ട് സ്പോ​ർ​ട്ട്സ് ക്ല​ബ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി
Wednesday, June 13, 2018 5:15 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഫ​മീ​ലി​യ​ൻ ഫെ​റ​യി​ൻ ഫ്രാ​ങ്ക്ഫ​ർ​ട്ട് നോ​ർ​ഡ്വ്റ്റെ്സ്റ്റാ​ട്ടി​ലെ ഏ​ർ​ണ്‍​സ്റ്റ് റോ​യി​ട്ട​ർ സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. ഈ ​ടൂ​ർ​ണ​മെ​ന്‍റ് ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ സിം​ഗി​ൾ, ഡ​ബി​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മത്സരങ്ങള്‍ നടന്നത്.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളി​ൽ ജൂ​നി​യ​ർ ഡ​ബി​ൾ​സി​ൽ ഒ​ന്നാം​സ്ഥാ​നം സോ​ണി​യാ ക​ട​ക​ത്ത​ല​യ്ക്ക​ലി​നും, ജ​സ്റ്റി​ൻ പീ​ലി​പ്പോ​സി​നും ര​ണ്ടാം സ്ഥാ​നം ഡേ​വി​ഡ് തൂ​മു​ള്ളി​ൽ, മ​റി​യാ​നാ കു​ള​ത്തി​ൽ എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി. ജൂ​നി​യ​ർ സിം​ഗി​ൾ​സി​ൽ ഒ​ന്നാം​സ്ഥാ​നം ജ​സ്റ്റി​ൻ കൈ​ലാ​ത്ത്, ര​ണ്ടാം​സ്ഥാ​നം ജ​സ്റ്റി​ൻ പീ​ലി​പ്പോ​സ് എ​ന്നി​വ​ർ നേ​ടി. സിം​ഗി​ൾ ബി ​ഗ്രൂ​പ്പി​ൽ സു​നി​ൽ ആ​ന്‍റ​ണി ഒ​ന്നാം സ്ഥാ​ന​വും ജോ​യി നെ​ല്ലാം​കു​ഴി​യി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സീ​നി​യ​ർ ഗ്രൂ​പ്പ് ബി. ​ഡ​ബി​ൾ​സി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഗ്രേ​സി പ​ള്ളി​വാ​തു​ക്ക​ലും, സു​നി​ൽ ആ​ന്‍റ​ണി​യും, ര​ണ്ടാം സ്ഥാ​ന​ത്ത് ജോ​ണ്‍ മാ​ത​ണ്ട, മാ​ർ​ട്ടി​ൻ മ​ണ​മേ​ലും വി​ജ​യി​ച്ചു. ഗ്രൂ​പ്പ് ബി. ​മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഒ​ന്നാം​സ്ഥാ​നം സി​നാ കു​ള​ത്തി​ൽ, ബെ​ന്നി ജോ​സ​ഫ്, ര​ണ്ടാം സ്ഥാ​നം ഗ്രേ​സി പ​ള്ളി​വാ​തു​ക്ക​ലും, സു​നി​ൽ ആ​ന്‍റ​ണി​യും ക​ര​സ്ഥ​മാ​ക്കി. ഗ്രൂ​പ്പ് എ ​സിം​ഗി​ൾ​സി​ൽ മ​നോ​ജ് പ​റു​മൂ​ട്ടി​ൽ ഒ​ന്നാം സ്ഥാ​ന​വും, സാ​ജ​ൻ മ​ണ​മേ​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി വി​ജ​യി​ക​ളാ​യി. ഗ്രൂ​പ്പ് എ ​ഡ​ബി​ൾ​സി​ൽ മ​നോ​ജ് പ​റു​മൂ​ട്ടി​ൽ, ഡോ. ​ബി​നേ​ഷ് ജോ​സ​ഫ് ഒ​ന്നാം​സ്ഥാ​ന​വും, ജോ​ണി ദേ​വ​സ്യാ, ആ​ഷ്ലി കു​ര്യാ​ക്കോ​സ് ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ൻ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ചീ​ട്ടു​ക​ളി റ​മ്മി മ​ത്സ​ര​ത്തി​ൽ അ​ബി മാ​ങ്കു​ളം വി​ജ​യി​ച്ചു. ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന് ജി​മ്മി കോ​ണാ​ട്ടു​കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കി. ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ്വ​ർ​ണ്ണം, വെ​ള്ളി ക​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഈ ​വ​ർ​ഷം വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ്പോ​ർ​ട്ട്സ് ക്ല​ബ്ബി​ലെ സീ​നി​യേ​ഴ്സും, അ​തി​ഥി​ക​ളും വി​ത​ര​ണം ചെ​യ്തു. ആ​ൻ​ഡ്രൂ​സ് ഓ​ട​ത്തു​പ​റ​ന്പി​ൽ പ്ര​ധാ​ന ജൂ​റി​യാ​യി​രു​ന്നു. നാå​ത്തി​യാ​റ് വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ഫ്രാ​ങ്ക്ഫ​ർ​ട്ട് ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ്് ആ​ൻ​ഡ് ഫ​മീ​ലി​യ​ൻ ഫെ​റ​യി​ൻ ജോ​സ​ഫ് പീ​ലി​പ്പോ​സ്, ജോ​ർ​ജ് ജോ​സ​ഫ് ചൂ​ര​പ്പൊ​യ്ക​യി​ൽ, സേ​വ്യ​ർ പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ വി​ജ​യ​ക​ര​മാ​യി ന​യി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍