കു​ട്ടി​ക​ൾ​ക്ക് അ​വ​ധി​ക്കാ​ല സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​ർ​ബി​ഷെ​യ​റി​ൽ
Monday, June 25, 2018 10:19 PM IST
ഡ​ർ​ബി​ഷെ​യ​ർ: അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന കി​ഡ്സ് ഫോ​ർ കിം​ഗ്ഡം ടീം ​ഈ​വ​രു​ന്ന സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് 9 മു​ത​ൽ 12 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന താ​മ​സി​ച്ചു​ള്ള ധ്യാ​നം സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ജൂ​ലൈ 30 മു​ത​ൽ ഓ​ഗ​സ്റ്റ് 3 വ​രെ ഡെ​ർ​ബി​ഷെ​യ​റി​ലു​ള്ള മ​റ്റ്ലോ​ക്ക് കാ​ത്ത​ലി​ക് യൂ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ക്കും .

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യെ പ​രി​പോ​ഷി​പ്പി​ക്കു​വാ​ൻ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ഡ്സ് ഫോ​ർ കിം​ഗ്ഡം സെ​ഹി​യോ​ൻ ടീം ​ന​യി​ക്കു​ന്ന ഈ ​ധ്യാ​ന​ത്തി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

അ​ഡ്ര​സ്സ് .
THE BRIARS CATHOLIC YOUTH CENTRE
BRIARS LANE , CRICH .
MATLOCK
DE4 5BW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
തോ​മ​സ് ജോ​സ​ഫ് -07877 508926
ആ​മി സെ​യി​ൽ​സ് -07535 699082

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്