ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​ഖി​ല യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റ് ജൂ​ലൈ 29ന്
Monday, June 25, 2018 10:21 PM IST
ആ​ഷ്ഫോ​ർ​ഡ്: ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ജോ​സ​ഫ് മൈ​ലാ​ടും​പാ​റ​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ആ​റാം അ​ഖി​ല യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് Willesborough, Kent Reginal Cricket ഗ്രൗ​ണ്ടി​ൽ ജൂ​ലൈ 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ട​ത്ത​പ്പെ​ടും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ആ​റാം​വ​ർ​ഷ​വും വ​ള​രെ ആ​ഘോ​ഷ​മാ​യി ന​ട​ക്കു​ന്പോ​ൾ യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത​മാ​യ ടീ​മു​ക​ൾ വീ​റും വാ​ശി​യോ​ടും കൂ​ടി ഈ ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ന്നു.

ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് ജോ​സ​ഫ് മൈ​ലാ​ടും​പാ​റ​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു പു​റ​മേ 501 പൗ​ണ്ടും, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 251 പൗ​ണ്ടും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​ണ്. ഇ​തി​നു പു​റ​മെ ബെ​സ്റ്റ് ബാ​റ്റ്സ്മാ​നും, ബെ​സ്റ്റ് ബൗ​ള​ർ​ക്കും പ്ര​ത്യേ​കം സ​മ്മാ​നം ന​ൽ​കു​ന്ന​താ​ണ്.

കെ​ന്‍റെ റീ​ജ​ന​ൽ ക്രി​ക്ക​റ്റ് ലീ​ഗി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ർ ആ​രം​ഭി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ്ണ​മെ​ന്‍റ് ഇ​ന്ന് യു​കെ​യി​ലെ വ​ലി​യ ഒ​രു കാ​യി​ക മാ​മാ​ങ്ക​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി Willesborough, Kent Reginal Cricket ഗ്രൗ​ണ്ടി​ലും പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും നി​സ്സീ​മ​മാ​യ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വു​മു​ണ്ടാ​ക​ണ​മെ​ന്നും യു​കെ​യി​ലെ കാ​യി​ക പ്രേ​മി​ക​ളാ​യ എ​ല്ലാ ആ​ൾ​ക്കാ​രെ​യും പ്ര​സ്തു​ത ദി​വ​സം Willesborough, Kent Reginal Cricket ഗ്രൗ​ണ്ടി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​സ്റ്റി​ൻ ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്) മോ​ളി ജോ​ളി (വൈ​സ് പ്ര​സി​ഡ​ന്‍റ്) ട്രീ​സാ സു​ബി​ൻ (സെ​ക്ര​ട്ട​റി) സി​ജോ (ജോ. ​സെ​ക്ര​ട്ട​റി) ജെ​റി (ട്ര​ഷ​റാ​ർ) ജോ​ളി (ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ) എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജെ​റി- 078 6165 3060
ജോ​ളി ആ​ന്‍റ​ണി- 079 1359 7718
രാ​ജീ​വ് - 078 7712 4805
മ​നോ​ജ് ജോ​ണ്‍​സ​ൻ -079 8352 4365
സോ​നു -078 6172 2024

മ​ത്സ​രം ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ന്‍റെ വി​ലാ​സം:
Willesborough, Kent Reginal Cricket Ground
Ashford
Kent
TN24 0QE

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ് മാ​ത്യൂ​സ്