മ​രി​യ​ൻ ക്രോ​യ്ഡോ​ണ്‍ നൈറ്റ്‌ വിജില്‍ ഓ​ഗ​സ്റ്റ് 10 വെ​ള്ളി​യാ​ഴ്ച
Wednesday, August 8, 2018 11:02 PM IST
ല​ണ്ട​ൻ: മ​രി​യ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ക്രോ​യ്ഡോ​ണ്‍ നൈ​റ്റ് വി​ജി​ൽ ഈ ​മാ​സം 10 വെ​ള്ളി​യാ​ഴ്ച 7.30 മു​ത​ൽ 11.30 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

ഫാ. ​ജി​ജി പു​തു​വീ​ട്ടി​ൽ​ക്ക​ള​വും മ​രി​യ​ൻ മി​നി​സ്ട്രി ടീ​മും ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വി. ​കു​ർ​ബാ​ന​യി​ലും വ​ച​ന​ശൂ​ശ്രൂ​ഷ​യി​ലും പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പി​ലും ആ​രാ​ധ​ന​യി​ലും സം​ബ​ന്ധി​ക്കു​വാ​ൻ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യ സി​സ്റ്റ​ർ സി​മി ജോ​ർ​ജ്ജി​നെ​യോ (07435654094). മി, ​ഡാ​നി ഇ​ന്ന​സെ​ന്‍റ് (07852897570) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

Venue: Virgofidelis, 147 Cetnral Hill, SE19 1RS, London

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്