ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ്നേ​ഹ​സ്പ​ർ​ശ​വു​മാ​യി യു​കെ മ​ല​യാ​ളി​ക​ൾ; അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി യു​ക്മ കേ​ര​ള​ത്തി​ലേ​ക്ക്
Sunday, August 19, 2018 7:52 PM IST
ല​ണ്ട​ൻ : യു​ക്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി അ​വ​ശ്യ വ​സ്തു​ക്ക​ൾ യു​കെ​യി​ൽ എ​ല്ലാ സ്ഥ​ല​ത്തു​നി​ന്നും സ​മാ​ഹ​രി​ച്ചു​കൊ​ണ്ട് നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്നു. 25 ട​ണ്‍ സാ​ധ​ന​ങ്ങ​ൾ അ​യ​ക്കു​വാ​നാ​ണു ഇ​പ്പോ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും അ​വ​ശ്യ വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റും ഇ​പ്പോ​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും ര​ക്ഷാ ക്യാ​ന്പു​ക​ളി​ൽ നി​ന്നും തി​രി​കെ ഭ​വ​ന​ത്തി​ലെ​ത്തു​ന്പോ​ൾ അ​വി​ടെ ഉ​പേ​ക്ഷി​ച്ചു​പോ​ന്ന​വ ഒ​ന്നും ത​ന്നെ ഉ​പ​യോ​ഗി​ക്കു​വാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കും എ​ന്ന വ​സ്തു​ത മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് യു​ക്മ ഇ​ങ്ങ​നെ ഒ​രു ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

അ​ടു​ത്ത ശ​നി​യാ​ഴ്ച ക​യ​റ്റി അ​യ്ക്ക​ത്ത​ക്ക​രീ​തി​യി​ൽ എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ഴി​യും വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചു അ​നു​വ​ദ​നീ​യ​മാ​യ കാ​ർ​ഗോ പാ​ക്ക്റ്റു​ക​ളി​ലാ​ക്കി എ​ത്തി​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് യു​ക്മ നാ​ഷ​ണ​ൽ പ് ​സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.

ബു​ധ​നാ​ഴ്ച​ക്ക് മു​ൻ​പാ​യി യു​ക്മ​യി​ലെ അ​സോ​സി​യേ​ഷ​ൻ ത​ല​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച വ്യാ​ഴാ​ഴ്ച യു​ക്മ റീ​ജ​ണ്‍ ത​ല​ത്തി​ൽ ഒ​രു​മി​ച്ചു​കൂ​ട്ടി പാ​യ്ക്ചെ​യ്ത് വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ൽ എ​ത്തി​ക്ക​ത്ത​ക്ക സം​വി​ധാ​ന​മാ​ണ് ഇ​പ്പോ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ അ​നു​സ​രി​ച്ചു​ള്ള പു​തി​യ സാ​ധ​ന​ങ്ങ​ളാ​യി​രി​ക്കും ശേ​ഖ​രി​ക്കു​ക. ഇ​പ്പോ​ൾ നാ​ട്ടി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പും മ​റ്റു യു​ക്മ പ്ര​വ​ർ​ത്ത​ക​രും കാ​ർ​ഗോ ഏ​റ്റു​വാ​ങ്ങി ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​ക്മ​യു​ടെ എ​ല്ലാ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും റീ​ജ​ണ​ൽ നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും ക​ല​വ​റ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം കൊ​ണ്ടു​മാ​ത്ര​മെ ഈ ​പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. ന​മു​ക്ക് കൈ​കോ​ർ​ത്തു പി​ടി​ച്ചു​കൊ​ണ്ട് ഈ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ നി​ന്നും കേ​ര​ള​ക്ക​ര​യെ പൂ​ർ​വ സ്ഥി​തി​യി​ൽ എ​ത്തി​ക്കാം.

സാ​ധ​ന​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ണ​ങ്ങ​ൾ​ക്കാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൻ

ലാ​ലു ആ​ന്‍റ​ണി പോ​ർ​ട്സ്മൗ​ത്ത് 07735041121
അ​ജി​ത് വെ​ണ്മ​ണി ട്ണ്‍​ബ്രി​ഡ്ജ് വെ​ൽ​സ് 07957100426
അ​നി​ൽ വ​ര്ഗീ​സ് ഹൊ​ർ​ഷാം 07462157487

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ്‍

വ​ര്ഗീ​സ് ചെ​റി​യാ​ൻ ഓ​സ്ഫോ​ർ​ഡ് 07908544181
പ​ദ്മ​രാ​ജ് എം ​പി സാ​ലി​സ്ബ​റി 07576691360
ജി​ജി വി​ക്ട​ർ വി​ൽ​ഷെ​യ​ർ 07450465452

ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൻ

ബാ​ബു മ​ങ്കു​ഴി ഇ​പ്സ്വി​ച്ച് 07793122621
ജോ​ജോ തെ​രു​വ​ൻ സൗ​ത്തെ​ൻ​ഡ് 07753329563
കു​ഞ്ഞു​മോ​ൻ ജോ​ബ് കോ​ൾ​ചെ​സ്റ്റ​ർ 07828976113

മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ൻ

ഡി​ക്സ് ജോ​ർ​ജ് നോ​ട്ടി​ങ്ഹാം 07403312250
സ​ന്തോ​ഷ് തോ​മ​സ് ബെ​ർ​മി​ങ്ഹാം 07545895816
നോ​ബി കെ ​ജോ​സ് വൂ​സ്റ്റ​ർ 07838930265

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ

എ​ബി വാ​റിം​ഗ്ട​ണ്‍ 07515691632
ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം 07883022378
ഹ​രി​കു​മാ​ർ പി​കെ 07828658274

യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ൻ

വ​ർ​ഗീ​സ് ഡാ​നി​യേ​ൽ ഷെ​ഫി​ൽ​ഡ് 07882712049
സാ​ജ​ൻ സ​ത്യ​ൻ വൈ​ക് ഫീ​ൽ​ഡ് 07946565837
പൗ​ലോ​സ് തേ​ല​പ​ള്ളി യോ​ർ​ക്ക് 07828300845
നോ​ർ​ത്ത് ഈ​സ്റ്റ് ആ​ൻ​ഡ് സ്കോ​ട്ല​ൻ​ഡ് റീ​ജി​യ​ണ്‍
എ​ൽ​ദോ ന്യൂ ​കാ​സി​ൽ 07828414538
സി​ബി തോ​മ​സ് സു​ന്ദ​ർ​ലാ​ൻ​ഡ് 07988996412
ഷാ​ജി കൊ​റ്റി​നാ​ട് ഗ്ലാ​സ്ഗോ 07897350019

വെ​യി​ൽ​സ് റീ​ജി​യ​ൻ

ബെ​ന്നി അ​ഗ​സ്റ്റി​ൻ കാ​ർ​ഡി​ഫ് 07860839364
പീ​റ്റ​ർ താ​ണോ​ളി​ൽ 07713183350