കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ന്ത​രി​ച്ചു
Sunday, March 17, 2024 3:52 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ : തൊ​ടു​പു​ഴ ഏ​ഴ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞൂ​ഞ്ഞു-74) അ​ന്ത​രി​ച്ചു. സം​സ്കാ​രം 19ന് ​ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​ഏ​ഴ​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ കു​ടും​ബ ക​ല്ല​റ​യി​ൽ. ഭാ​ര്യ എ​ൽ​സ​മ്മ മ​രി​യാ​പു​രം പെ​രു​മ്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ബി​ബി​ൻ (ന​ഴ്സ്, മാ​റ്റ​ർ പ​ബ്ലി​ക് ഹോ​സ്പി​റ്റ​ൽ, ഡ​ബ്ലി​ൻ, അ​യ​ർ​ല​ൻ​ഡ്) ബി​ബി​ത, ബി​ജി​ൻ (കാ​ന​ഡ).

മ​രു​മ​ക്ക​ൾ: അ​നു (ബൂ​മോ​ണ്ട് ഹോ​സ്പി​റ്റ​ൽ ഡ​ബ്ലി​ൻ, അ​യ​ർ​ല​ൻ​ഡ്), ജോ​ർ​ജ് (ദു​ബാ​യി), ലി​സ (കാ​ന​ഡ).