ഗോ​ൾ​വേ​യി​ൽ മ​ല​യാ​ളം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
Tuesday, March 19, 2024 11:07 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ഗോ​ള്‍​വേ മ​ല​യാ​ളി​ക​ള്‍​ക്ക് മാ​തൃ​ഭാ​ഷാ​പ​ഠ​ന​ത്തി​ന് അ​വ​സ​രം. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി ജി​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന മ​ല​യാ​ളം ക്ലാ​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഈ ​വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍ ഏ​പ്രി​ൽ 20 മു​ത​ല്‍ ആ​രം​ഭി​ക്കും.

ഹെ​ഡ് ഫോ​ർ​ഡ് റോ​ഡ് ബാ​ല്ലി​ൻ​ഫോ​യി​ൽ കാ​സി​ൽ​ഗ​ർ നെ​യ്ബ​ർ​ഹു​ഡ് സെ​ന്‍റ​റി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക. കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു വി​വി​ധ ബാ​ച്ചു​ക​ളാ​യി മാ​സ​ത്തി​ൽ മൂ​ന്നു ശ​നി​യാ​ഴ്ച​ക​ളി​ലാ​യാ​ണ് ക്ലാ​സു​ക​ള്‍.

രാ​വി​ലെ 10.30 11.30 12.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സ്. ഒ​രു പു​തി​യ ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ര​ജി​സ്റ്റ​റേ​ഷ​ൻ ഫോം ​ഫി​ൽ ചെ​യ്തു അ​യ​യ്ക്ക​ണം.

surveyheart.com

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍​ക്ക്: ഗോ​ള്‍​വേ ഈ​സ്റ്റ് - ജോ​ർ​ജ് മാ​ത്യു - 08942 31766, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ - 08764 50033.

ഗോ​ള്‍​വേ വെ​സ്റ്റ്: ജോ​സ​ഫ് തോ​മ​സ്- 08777 65728, അ​നൂ​പ് - 08943 06367.