വെ​ക്സ്ഫോ​ർ​ഡ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ വി​ശു​ദ്ധവാ​ര തി​രു​ക​ർ​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം
Monday, March 25, 2024 12:07 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: വെ​ക്സ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ പെ​സ​ഹാ വ്യാ​ഴാ​ഴ്ച തി​രു​ക​ർ​മ​ങ്ങ​ൾ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ന​ട​ക്കും. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ 8.45നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​നാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും.



വെ​ക്സ്ഫോ​ർ​ഡ് ഫ്രാ​ൻ​സി​സ്ക​ൻ ഫെ​യ​റി ദേ​വാ​ല​യ​ത്തി​ലാ​ണ് തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ക. (Franciscan Friary 2-18 Francis St, Slipperygreen, Wexford, Y35 H793)

എ​ല്ലാ​വ​രെ​യും തി​രു​ക​ർ​മ​ങ്ങ​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.