ഫി​ൻ​ല​ൻ​ഡി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; ഒ​രു കു​ട്ടി മ​രി​ച്ചു, ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Wednesday, April 3, 2024 2:37 PM IST
ഹെ​ൽ​സി​ങ്കി: ഫി​ൻ​ല​ൻ​ഡി​ലെ സ്കൂ​ളി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു. ര​ണ്ടു കു​ട്ടി​ക​ൾ​ക്കു വെ​ടി​യേ​റ്റു. 12 വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ൽ സ​ഹ​വി​ദ്യാ​ർ​ഥി​യെ ആ​യു​ധം സ​ഹി​തം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹെ​ൽ​സി​ങ്കി​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ വ​ന്താ​യി​ലെ വി​യ​ർ​ട്ടോ​ല സ്‌​കൂ​ളി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

ഈ ​സ്കൂ​ളി​ൽ ഒ​ന്ന് മു​ത​ൽ ഒ​മ്പ​താം ക്ലാ​സ് വ​രെ 800 ഓ​ളം കു​ട്ടി​ക​ളും 90 ജീ​വ​ന​ക്കാ​രു​മു​ണ്ട്.