എം.സി. തോമസിന് യാത്രയയപ്പ് നല്‍കി
Wednesday, May 29, 2013 9:26 AM IST
അബിജാന്‍: ആഫ്രിക്കയിലെ ഐവോറി കോസ്റ്റിലെ ടാറ്റാ സ്റ്റീല്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന എം.സി തോമസിന് യാത്രയയപ്പ് നല്‍കി.

2008 മുതല്‍ തോമസ് ഐവോറി കോസ്റ്റിലെ ടാറ്റാ സ്റ്റീല്‍ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു എം.സി. തോമസ്. ഇന്ത്യന്‍ അംബാസിഡര്‍ ഷാമ ജെയിനും യാത്രയയപ്പില്‍ പങ്കെടുത്തു. മേയ് അവസാനം ഒറീസയിലേക്കു പുറപ്പെടും.

തൊടുപുഴയ്ക്കടുത്തു വെള്ളിയാമറ്റം സ്വദേശിയാണ് തോമസ്.