ഭാരവാഹികളെ തെരഞ്ഞെടുത്തു
Monday, July 6, 2015 8:09 AM IST
ബംഗളൂരു: ജ്വാല കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികളായി ടി.എം. ശ്രീധരന്‍ (പ്രസിഡന്റ്), സന്തോഷ് മാരാത്ത് (വൈസ് പ്രസിഡന്റ്), പി. ഉണ്ണിക്കൃഷ്ണന്‍ (ജന. സെക്രട്ടറി), എം. ചന്ദ്രശേഖരന്‍ (ജോയിന്റ് സെക്രട്ടറി), എന്‍.കെ. രാജന്‍ (ട്രഷറര്‍), പി. സുരേന്ദ്രന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), കെ. ദാമോദരന്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), കെ. ചന്ദ്രശേഖരന്‍ നായര്‍ (ഇന്റേണല്‍ ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. വല്ലപ്പുഴ ചന്ദ്രശേഖരന്‍, സി. പദ്മനാഭന്‍, ടി.ജെ. ജോയ്, പി.കെ. നിതിന്‍, കെ. ബലരാമന്‍, സതീഷ് തോട്ടശേരി, എം.വി. ശങ്കര്‍, പി. സതീഷ് കുമാര്‍, കെ.ആര്‍. കിഷോര്‍, എ.കെ. സാമിനാഥന്‍ എന്നിവരാണ് പ്രവര്‍ത്തകസമിതിയംഗങ്ങള്‍.