നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് വൈ-ഫൈ
Thursday, November 26, 2015 9:42 AM IST
ബംഗളൂരു: നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് സൌജന്യ വൈ-ഫൈ ഇന്റര്‍നെറ്റ് സേവനം നല്കാന്‍ സൌകര്യമൊരുങ്ങുന്നു. ഭരണസിരാകേന്ദ്രങ്ങളായ വിധാന്‍ സൌധ, വികാസ് സൌധ എന്നിവിടങ്ങളിലെ വരാന്തകളില്‍ വൈ-ഫൈ കണക്ഷന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് നിയമസഭാ സ്പീക്കര്‍ കഗോഡു തിമ്മപ്പ അറിയിച്ചു.