ഫാ. തോമസ് പാറയില്‍ സിഎംഐക്ക് ഡോക്ടറേറ്റ്
Thursday, May 19, 2016 6:11 AM IST
ബംഗളൂരു: ഫാ. തോമസ് പാറയില്‍ സിഎംഐക്ക് ക്രൈസ്റ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. മനഃശാസ്ത്രത്തിലെ ഫാമിലി തെറാപ്പി വിഷയത്തിലാണ് ഡോക്ടറേറ്റ്. കോറമംഗല മേരിമാതാ ദേവാലയത്തിലെ സഹവികാരിയാണ് ഫാ. തോമസ് പാറയില്‍ സിഎംഐ.