വിദ്യാരംഭ പ്രാര്‍ഥനയും എഴുത്തിനിരുത്തും
Monday, June 6, 2016 6:06 AM IST
ബംഗളൂരു: ആനെപ്പാളയ സെന്റ് സെബാസ്റ്യന്‍സ് ഇടവക ദേവാലയത്തില്‍ യംഗ് കപ്പിള്‍സ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ എഴുത്തിനിരുത്ത് നടത്തി. വികാരി റവ.ഡോ. തോമസ് മുപ്പള്ളിച്ചിറ സിഎംഐ കുഞ്ഞുങ്ങള്‍ക്ക് ഈശോയുടെ നാമത്തില്‍ ആദ്യാക്ഷരം പകര്‍ന്നുകൊടുത്തു. തുടര്‍ന്ന് ഇടവകയിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാരംഭ പ്രാര്‍ഥനയും പ്രതിജ്ഞയും നടന്നു.