പിടിഎ ഭാരവാഹികള്‍
Monday, June 20, 2016 6:11 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ മതപഠന പിടിഎ ഭാരവാഹികളായി ടോം ഉപ്പാനി (പ്രസിഡന്റ്), ലിസ സേവ്യര്‍ (സെക്രട്ടറി), പി.പി. ജെയ്സണ്‍ (പിടിഎ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.