കുടുംബസംഗമവും ഗുരുപൂജയും
Wednesday, June 29, 2016 6:27 AM IST
ബംഗളൂരു: എസ്എന്‍ഡിപി ചാരിറ്റബിള്‍ ട്രസ്റ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും ഗുരുപൂജയും 19നു വൈകുന്നേരം 4.15 മുതല്‍ മത്തിക്കരെ എസ്ബിഎം കോളനിയിലെ 58-ാം നമ്പര്‍ 'രാഗ'ത്തില്‍ നടന്നു. ശ്രീനാരായണീയ കുടുംബസംഗമത്തിന് സെക്രട്ടറി പി.എ. കുമാരന്‍ നേതൃത്വം നല്കി.