ഗ്രേയ്റ്റർ നോയിഡയിൽ പുതിയ സന്യാസഭവൻ ഉദ്ഘാടനം ചെയ്തു
Saturday, July 9, 2016 5:36 AM IST
ന്യൂഡൽഹി: ഗ്രേയ്റ്റർ നോയിഡ സെന്റ് ജോർജ് സീറോ മലബാർ ഇടവകയിൽ നടന്ന പുതിയ സന്യാസഭവനത്തിന്റേയും മതബോധന വർഷത്തിന്റേയും ഉദ്ഘാടനം ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിലവിളക്കു തെളിച്ചു നിർവഹിച്ചു.

ചടങ്ങിൽ മോൺ. ജോസ് എടശേരി, സിസ്റ്റർ ശുഭ റോസ് സിഎംസി, ഫാ. ജിജു തുരുത്തിക്കര, ഫാ. വർഗീസ് ഇത്തിത്തറ എന്നിവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്