ഭാരവാഹികൾ
Thursday, July 14, 2016 5:24 AM IST
ബംഗളൂരു: ഹെബ്ബഗോഡി വ്യാകുലമാതാ ഇടവകയിലെ യൂത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബിൻ തോമസ് (പ്രസിഡന്റ്), ആൻ മേരി, യു. ഉല്ലാസ് (വൈസ് പ്രസിഡന്റ്), റബേക്ക ബെന്നി (സെക്രട്ടറി), ആദിഷ് മാത്യു, രോഹിത് ടോം (ജോയിന്റ് സെക്രട്ടറി), രജിത് സിറിയക് (ട്രഷറർ), റോഷൻ സിറിയക്, ശരത് ടോം (കൗൺസിലേഴ്സ്), ഫിജോ (കോ– ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ. മേഖലാ പ്രതിനിധികളായി വിജിൽ ജോസഫ് (വൈസ് പ്രസിഡന്റ്), റബേക്ക ബെന്നി (ജോയിന്റ് സെക്രട്ടറി), രജിത് സിറിയക് (ട്രഷറർ), ടിറ്റോ ജോബ് (കൗൺസിലർ) എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ സത്യപ്രതിജ്‌ഞ ചെയ്ത് ചുമതലയേറ്റെടുത്തു. പ്രതിനിധികൾക്ക് ഇടവക വികാരി ഫാ. ലാലു തടത്തിലാങ്കൽ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.