കെഎൻഎസ്എസ് വാർഷിക പൊതുയോഗം
Monday, July 18, 2016 5:00 AM IST
ബംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ ഒമ്പതാമത് വാർഷിക പൊതുയോഗം ഇന്നു വൈകുന്നേരം മൂന്നിന് അക്ഷയ് നഗറിലെ ഡിഎൽഎഫ് റോഡിലെ കരയോഗം ഓഫീസിൽ ചേരുന്നതാണെന്ന് സെക്രട്ടറി ഹരിദാസ് അറിയിച്ചു. ഇതൊരു അറിയിപ്പായി കണക്കാക്കി എല്ലാ കരയോഗം അംഗങ്ങളും കുടുംബ സമേതം പങ്കെടുക്കണ മെന്നും അദ്ദേഹം അറിയിച്ചു.