കെഎൻഎസ്എസ് ഭാരവാഹികൾ
Tuesday, August 2, 2016 4:48 AM IST
ബംഗളൂരു: കെഎൻഎസ്എസ് ബൊമ്മന ഹള്ളി കരയോഗം മഹിളാ വിഭാഗമായ കാവേരിയുടെ ഭാരവാഹികളായി സിന്ധു ജയേഷ്(പ്രസിഡന്റ്), പ്രഭാ ദേവി (വൈസ് പ്രസിഡന്റ്), കെ. ശ്രീരഞ്ജിനി (സെക്ര.), ഗീത അശോക് (ജോയിന്റ് സെക്രട്ടറി), ശ്രീനാ ശ്രീജിത്ത് (ട്രഷറർ), ശൈലജ ഉണ്ണികൃഷ്ണൻ (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ദീപ മുരളി, മഞ്ജു ഹരി, ദീപ അജിത്, ശ്യാമ ദേവദാസ്, പി. ശ്രീലേഖ, സുമ സുരേഷ്, പ്രവീണ, രമണി പിള്ള, ഹേമ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെ ടുത്തു.കരയോഗം യുവജന വിഭാഗമായ രുദ്രയുടെ ഭാരവാഹികളായി അനീഷ് കുമാർ (പ്രസിഡന്റ്), മനീഷ് നായർ (സെക്രട്ടറി), വി. രാകേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.