വർഗീസ് ഗോപുരത്തിങ്കൽ നിര്യാതനായി
Monday, August 22, 2016 6:12 AM IST
അങ്കമാലി: അങ്കമാലി കരയാംപറമ്പ് ഗോപുരത്തിങ്കൽ വർഗീസ് (96) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 23നു (ചൊവ്വ) 3.30 ന് അങ്കമാലി ഞാലൂക്കര സെന്റ് പീറ്റേഴ്സ് പള്ളിയിൽ. <യൃ><യൃ>ഭാര്യ പരേതയായ അന്നം വർഗീസ്. മക്കൾ: പോൾ ഗോപുരത്തിങ്കൽ (ഗ്ലോബൽ മലയാളി ഫെഡറേഷൻ കൊളോൺ), പരേതയായ മേരി മൂലൻ, താണ്ടു വല്ലൂരാൻ, പാപ്പു, സിസ്റ്റർ ഫ്ളവറി എഫ്സിസി (മയേൺ, ജർമനി), ചാക്കോ, ജോസ് (ന്യൂയോർക്ക്), ജോളി, റാണി അരീക്കൽ (സ്വിറ്റ്സർലൻഡ്). മരുമക്കൾ: വർക്കി മൂലൻ (കിടങ്ങൂർ), വർഗീസ് വല്ലൂരാൻ (കൊരട്ടി), ഓമന (മുരിങ്ങൂർ), സിസിലി (കാലടി), ജെമ്മ (കൊളോൺ), ജെസി (ന്യൂയോർക്ക്), ഷിംസി (മുരിങ്ങൂർ) ഡേവീസ് അരീക്കൽ (സ്വിറ്റ്സർലൻഡ്). <യൃ><യൃ>പരേതന്റെ നിര്യാണത്തിൽ ജർമനിയിലെ വിവിധ സംഘടനകൾ അനുശോചിച്ചു. <യൃ><യൃ><ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ