ഓണാഘോഷം ഇന്ന്
Saturday, September 24, 2016 8:47 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫ്രണ്ട ്സ് ചാരിറ്റബിൾ ട്രസ്റ്റിെ ഓണാഘോഷം ഇന്നു നടക്കും. കർമലാരം ആശാ ഭവൻ വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ഓണാഘോഷം. അന്തേവാസികൾക്കുള്ള ഓണക്കോടി വിതരണം, വിപുലമായ ഓണസദ്യ, കലാപരിപാടികൾ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.