Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ചൈനീസ് പ്രസിഡന്റിന്റെ സ്വിറ്റ്സർലൻഡ് സന്ദർശനം 15ന്; ടിബറ്റുകാർക്ക് പ്രതിഷേധിക്കാൻ അനുമതി
Forward This News Click here for detailed news of all items
  
 
സൂറിച്ച്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സ്വിസ് തലസ്‌ഥാനമായ ബേണിൽ എത്തുമ്പോൾ പ്രതിഷേധ പ്രകടനം നടത്താൻ ടിബറ്റുകാർക്ക് അനുമതി നൽകിയതായി ബേൺ സിറ്റിയുടെ സെക്യൂരിറ്റി ഡയറക്ടർ റെറ്റോ നൗസെ വ്യക്‌തമാക്കി. ജനുവരി 15ന് (ഞായർ) ആണ് ചൈനീസ് പ്രസിഡന്റിന്റെ ബേൺ സന്ദർശനം.

രാവിലെ 10 മുതൽ 12 വരെ ടിബറ്റുകാർക്കും ടിബറ്റിലെ മനുഷ്യാവകാശങ്ങളെ ചൈന അടിച്ചമർത്തുന്നതിനെ എതിർക്കുന്ന സംഘടനകൾക്കും സ്വിസ് പാർലമെന്റിനടുത്ത് അനുവദിച്ചിട്ടുള്ള സ്‌ഥലത്തു തങ്ങളുടെ പ്രതിഷേധം സമാധാനമായി പ്രകടിപ്പിക്കാനാണ് അനുമതി. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനാണ് ഷി ജിൻപിംഗ് സ്വിറ്റ്സർലൻഡിൽ എത്തുന്നത്.

സന്ദർശന സമയക്രമം അനുസരിച്ച് പ്രധിഷേധ പ്രകടനം കഴിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് സ്വിസ് പാർലമെന്റിൽ എത്തുന്നത്. ചൈനയുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾക്ക് പ്രത്യേക പരിഗണനയാണ് സ്വിസ് സർക്കാർ നല്കുന്നതെങ്കിലും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന സ്വിസ് സംസ്കാരത്തിൽ പ്രതിഷേധങ്ങൾക്ക് അവകാശമുള്ളത് സർക്കാർ അംഗീകരിക്കുകയായിരുന്നു.

അയ്യായിരത്തോളം ടിബറ്റുകാരാണ് സ്വിസിലുള്ളത്. 1960 കളിൽ അഭയാർഥികളായി ഇവരെ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1999 ൽ ആണ് ഏറ്റവും അവസാനം ഒരു ചൈനീസ് പ്രസിഡന്റ് സ്വിസ് സന്ദർശിച്ചിട്ടുള്ളത്. അന്ന് പ്രതിഷേധം അതിരു വിട്ടതിനെത്തുടർന്ന് നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

റിപ്പോർട്ട്: ടിജി മറ്റം
ഇ​റ്റ​ലി​യി​ൽ ബ​സ​പ​ക​ടം: 16 മ​ര​ണം
റോം: ​ഇ​റ്റ​ലി​യു​ടെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ വെ​രോ​ണ​യി​ൽ ബ​സ് മ​റി​ഞ്ഞ് തീ​പി​ടി​ച്ച് 16 പേ​ർ മ​രി​ച്ചു. 36 പേ​ർ​ക്ക് അ​പ​ക​ട​ത​ത്തി​ൽ പ​രി​ക്കേ​റ്റു. ഹം​ഗ​റി​യി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ളാ​ണ് ദു​ര​ന്ത
സഹജീവികളുടെ ഹൃദയവികാരങ്ങളെ അറിഞ്ഞു സഹായിക്കുന്നത് പുണ്യം: ഇന്നസെന്‍റ് എംപി
അബുദാബി: സമസൃഷ്ടികളുടെ ഹൃദയവേദനകളെ തൊട്ടറിഞ്ഞു സഹായഹസ്തം നീട്ടുന്നതാണ് പുണ്യകർമമെന്നു നടനും അമ്മ പ്രസിഡന്‍റും എംപിയുമായ ഇന്നസെന്‍റ് അഭിപ്രായപ്പെട്ടു. സഹിഷ്ണത മാസാചരണത്തിന്‍റെ ഭാഗമായി ലേബർ ക്യാന്പുകളി
യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് യുകെ വീസ എളുപ്പമാകില്ല
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പായിക്കഴിഞ്ഞാൽ യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ബ്രിട്ടീഷ് വീസ ലഭിക്കാൻ പ്രത്യേക ഇളവൊന്നും ലഭിക്കില്ലെന്ന് തെരേസ മേ. യൂറോപ്യൻ യൂണിയനുള്ളിൽ നിന്നുള്ളവർക്ക് വീസ ഇളവുകൾ ലഭിക്കുമോ എ
സ്വീഡിഷ് ജനസംഖ്യ പത്തു മില്യണ്‍ കടന്നു
സ്റ്റോക്ക്ഹോം: ചരിത്രത്തിലാദ്യമായി സ്വീഡനിലെ ജനസംഖ്യ ഒരു കോടി കടന്നു. ഒരു കോടി തികച്ചത് ആരാണെന്നോ, കൃത്യ സമയം എപ്പോഴാണെന്നോ വ്യക്തമല്ല.

സ്വീഡനിലെ ജനസംഖ്യ 2021ൽ പത്തു മില്യണ്‍ കടക്കുമെന്നായിര
ബ്രെസ്റ്റ് ഇംപ്ലാന്‍റ് തകരാറ്: ജർമനി 60 മില്യണ്‍ യൂറോ നഷ്ടപരിഹാരം നൽകാൻ വിധി
ബെർലിൻ: സൗന്ദര്യ വർധനയ്ക്കുവേണ്ടി സിലിക്കോണ്‍ സ്തനം കൃത്രിമമായി വച്ചുപിടിപ്പിച്ച ഫ്രാൻസിലെ ഇരുപതിനായിരം സ്ത്രീകൾക്ക് ജർമനി അറുപത് ദശലക്ഷം യൂറോ നഷ്ടപരിഹാരം നൽകാൻ ഫ്രഞ്ച് കോടതി വിധിച്ചു.

ജർമൻ സേഫ
തമിഴ്നാട്ടിലേക്ക് അയച്ച സ്വിസ് ജേഴ്സി പശുക്കളെ ഓർത്തു സ്വിറ്റ്സർലൻഡിൽ ആശങ്ക
സൂറിച്ച്: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രശ്നങ്ങൾക്കിടയിലേക്ക് എത്തിയ 60 സ്വിസ് പശുക്കളെക്കുറിച്ച് ഓർത്തു സ്വിറ്റ്സർലന്‍റുകാർ ആശങ്കയിലാണ്. ഖത്തർ എയർവെയ്സ് വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് 10 തടി കൂടുകളിലായി
പോളണ്ടിൽ വേൾഡ് മലയാളി ഫെഡറേഷന് തുടക്കമായി
വാഴ്സ: ആഗോള മലയാളികളെ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഒരുമയുടെയും കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) പോളണ്ടിലും തുടക്കമായി. പോളണ്ടിൽ അടുത്
ട്രംപിൽ നിന്ന് ജർമനി പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതും
ബെർലിൻ: യുഎസ്എയുടെ പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്പോൾ ജർമനിക്ക് ശുഭ പ്രതീക്ഷകൾ ഏറെയില്ല. ഇടതു വലതു വ്യത്യാസമില്ലാതെ ട്രംപിനെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്ന തിരക്കിലാണ് ജർമൻ രാഷ്ട്രീ
ബ്രിസ്റ്റോളിൽ കോസ്മോ പോളിറ്റൻ ക്ലബ് ഉദ്ഘാടനം ചെയ്തു
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബിന്‍റെ ഉദ്ഘാടനം ജനുവരി 14ന് നടന്നു. പ്രശസ്ത ഇന്ത്യൻ നർത്തകി ഡോ. വസുമതി പ്രസാദ് ഹെൻഗ്രോവ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്
ബ്രെക്സിറ്റ് വൻ തിരിച്ചടിയാകുമെന്ന് ജർമൻ കാർ നിർമാതാക്കൾ
ബെർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നും യൂറോപ്യൻ ഏകീകൃത വിപണിയിൽനിന്നും പിൻമാറാനുള്ള ബ്രിട്ടന്‍റെ തീരുമാനം ബ്രിട്ടനെയും യൂറോപ്യൻ യൂണിയനെയും ഒരുപോലെ ബാധിക്കുമെന്ന് ജർമൻ കാർ നിർമാതാക്കളുടെ മുന്നറിയിപ്പ്.
മഞ്ഞുമലയ്ക്കുള്ളിൽ നിന്നും എട്ടുപേരെ ജീവനോടെ കണ്ടെത്തി
ബെർലിൻ: മധ്യഇറ്റലിയിൽ മഞ്ഞുമലയിടിഞ്ഞ് ഹോട്ടലിന്‍റെ മുകളിലേയ്ക്കു വീണ സംഭവത്തിൽ രണ്ടുദിവസങ്ങൾക്കുശേഷം എട്ടുപേരെ ജീവനോടെ രക്ഷാപ്രവർത്തകൾ കണ്ടെടുത്തു. എട്ടുപേരിൽ രണ്ടുപേർ കുട്ടികളാണ്.

ഇറ്റലിയിലെ അബ
വിഭജനം പ്രോത്സാഹിപ്പിക്കരുത്: വ്യവസായ ലോകത്തോട് തെരേസ മേ
ദാവോസ്: വ്യവസായ ലോകത്ത് ലോക നേതാവായി ബ്രിട്ടൻ തുടരുമെന്ന് പ്രധാനമന്ത്രി തെരേസ മേ. ആഗോളീകരണത്തിൽ ആരോപിക്കപ്പെടുന്ന അസമത്വത്തെ വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ബ്രെക്സ
2016 റിക്കാർഡ് ചൂടേറിയ വർഷം
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷം എന്ന റിക്കാർഡ് 2016 തിരുത്തിയെഴുതി. നേരത്തെ ഇത് 2015 വർഷത്തിലായിരുന്നു. ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2015 ലേതിനെ അപേക്ഷിച്ച് 0.07 ഡിഗ്രി സെൽഷ്യസ് അധികമാ
മെർക്കലിന് നന്ദി പറഞ്ഞ് ഒബാമ
ബെർലിൻ: യുഎസുമായിട്ടുള്ള ജർമനിയുടെ നല്ലകാലം കഴിഞ്ഞുവെന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ മെർക്കലിനെ നന്ദി അറിയിച്ചു. അധികാരമൊഴിയാൻ മണിക്കൂറുകൾ മാത്രം ബാക്ക
ഡ്രൈവിംഗ് ലൈസൻസ്; വൃദ്ധരുടെ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് പരിധി ഉയർത്തണം: ഡോക്ടർമാരുടെ സംഘടന
സൂറിച്ച്: ഡ്രൈവിംഗ് ലൈസൻസുള്ള സീനിയർ സിറ്റിസണ്‍സിനുള്ള ആരോഗ്യ ഫിറ്റ്നസ് പരീക്ഷയുടെ കാലാവധി 70 ൽ നിന്നും 75 ലേക്ക് ഉയർത്തണമെന്ന് സ്വിറ്റസർലൻഡിലെ ജനറൽ പ്രാക്ടീഷണർമാരുടെയും ശിശുരോഗ വിദഗ്ധരുടെയും സംഘടന
മരിജുവാന ഇനി ജർമനിയിൽ നിയമവിധേയം
ബെർലിൻ: മെഡിക്കൽ മരിജുവാന നിയവിധേയമാക്കാനുള്ള ജർമൻ സർക്കാരിന്‍റെ തീരുമാനത്തിന് പാർലമെന്‍റിന്‍റെ അംഗീകാരം. ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കണമെന്ന് പാർലമെന്‍
ഡെൻമാർക്ക് 18 വയസിൽ താഴെയുള്ളവരുടെ വിവാഹം നിരോധിച്ചു
കോപ്പൻഹേഗൻ: പതിനെട്ടു വയസിൽ താഴെയുള്ളവരുടെ വിവാഹം ഡെൻമാർക്ക് നിയമം മൂലം നിരോധിച്ചു. പ്രായപൂർത്തിയാവും മുൻപ് വിദേശ രാജ്യങ്ങളിൽ വച്ച് വിവാഹം ചെയ്ത് ഡെൻമാർക്കിലെത്തിയാലും അംഗീകരിക്കപ്പെടില്ലെന്നും നിയമ
ജർമനി പ്രതിരോധചെലവ് വർധിപ്പിക്കുന്നു
ബെർലിൻ: പ്രതിരോധ ആവശ്യങ്ങൾക്കുള്ള ചെലവ് രണ്ട് ബില്യണ്‍ യൂറോ വർധിപ്പിക്കാൻ ജർമനി തീരുമാനിച്ചു. എന്നാൽ, നാറ്റോ മുന്നോട്ടു വച്ച ലക്ഷ്യത്തിലും വളരെ താഴെയാണ് ഇതിപ്പോഴും.

യുഎസ്, യുകെ, ഗ്രീസ്, പോളണ്
മലിനീകരണ തട്ടിപ്പ് അറിഞ്ഞിരുന്നില്ല: ഫോക്സ് വാഗൻ മുൻ മേധാവി
ബെർലിൻ: ഡീസൽ കാറുകളുടെ മലിനീകരണം കുറച്ചു കാട്ടുന്ന സോഫ്റ്റ് വെയറുകൾ ഘടിപ്പിക്കുന്നത് താൻ മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന ആരോപണം ഫോക്സ് വാഗന്‍റെ മുൻ മേധാവി പ്രഫ. ഡോ. മാർട്ടിൻ വിന്‍റർകോണ്‍ നിഷേധിച്ചു.
സൂറിച്ചിൽ സ്വിസ് മലയാളീസ് വിന്‍റർത്തുർ ചാരിറ്റി ഗാല ഫെബ്രുവരി നാലിന്
സൂറിച്ച്: സ്വിസ് മലയാളീസ് വിന്‍റർത്തുർ ചാരിറ്റി ധനശേഖരണാർഥം നടത്തുന്ന ഗാല ന്ധജോക്ക് ആൻഡ് ജിൽ’ മെഗാ ഷോ ഫെബ്രുവരി നാലിന് സൂറിച്ചിൽ നടക്കും.

പ്രശസ്ത സിനിമാ താരം ടിനി ടോം, ഗായകൻ നിഖിൽ, ഗായിക ഗംഗ എ
ബാസലിൽ ഗ്രേയ്സ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതനിശ ഹൃദയാജ്ഞലി ഫെബ്രുവരി 25 ന്
ബാസൽ: സ്വിറ്റ്സർലൻഡിലെ പ്രമുഖ പ്രമുഖ സംഗീത ബാൻഡ് ആയ ഗ്രേസ് ബാൻഡും കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയാഞ്ജലി 2017 ഫെബ്രുവരി 25ന് നടക്കും.

ഗ്രേയ്സ് ബാൻഡ് അവതരിപ്പിക്കുന്ന
ജർമനിയിൽ മാനഭംഗം തടയാൻ സേഫ് ഷോട്ട്സ്
ഫ്രാങ്ക്ഫർട്ട്: സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുന്നതിന്‍റെ ഭാഗമായി ജർമൻ വിപണി പുറത്തിറക്കിയതാണ് ഈ പുതിയ സേഫ് ഷോട്ട്സ്. ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഈ
ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ
ലണ്ടൻ: ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിൽ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തി. 17 വർഷമായി ലെസ്റ്ററിൽ താമസക്കാരിയായ കിരണ്‍ ദോഡിയ എന്ന യുവതിയെയാണ് കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിൽ
ഹോളിക്രോസ് ഫെയ്ത്ത് മിഷൻ യൂറോപ്പിന്‍റെ ഈ വർഷത്തെ മരിയൻ തീർഥാടനങ്ങൾ
സൂറിച്ച്: ഹോളിക്രോസ് ഫെയ്ത്ത് മിഷൻ യൂറോപ്പിന്‍റെ ഈ വർഷത്തെ മരിയൻ തീർഥാടനങ്ങൾ പ്രഖ്യാപിച്ചു. പ്രിൽ 18 മുതൽ 27 വരെ മെക്സിക്കോയിലെ മരിയൻ തീർഥാടന കേന്ദ്രമായ ഗുവാഡാലൂപേയിയിലേക്കാണ് തീർഥയാത്ര നടത്തുന്നത
ശിവപ്രസാദിന്‍റെ സംസ്കാരം മാർത്താണ്ഡത്ത് നടക്കും; മൃതദേഹം ഫ്യൂണറൽ ഹോം ഡയറക്ടർ ഏറ്റെടുത്തു
ലണ്ടൻ: മൂന്നാഴ്ചയോളത്തെ കാത്തിരിപ്പിന് അറുതി വരുത്തി ഡിസംബർ അവസാന വാരം മരിച്ച തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്‍റെ മൃതദേഹം ഇന്നലെ ഫ്യൂണറൽ ഹോം ഡയറക്ടർ ഏറ്റെടുത്തു. അകാരണമായ സാങ്കേതിക തടസങ്ങളിൽ പെട്ട
എഗ് മലയാളി സമൂഹം പുതുവത്സരം ആഘോഷിച്ചു
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ എഗർ മലയാളി കൂട്ടായ്മ വിവിധ പരിപാടികളോടെ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി.

ജെസ് വിൻ പുതുമന ക്രിസ്മസ് സന്ദേശം നൽകി. കഴിഞ്ഞ മാസങ്ങളിൽ ജ·ദി
യുക്മ തെരഞ്ഞെടുപ്പ്: എല്ലാവരുടേയും സഹകരണവും പിന്തുണയും ദേശീയ പ്രസിഡന്‍റ് അഭ്യർഥിച്ചു
ലണ്ടൻ: ജനുവരി 21, 22 തീയതികളിൽ നടക്കുന്ന റീജണ്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 നു നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും സഹകരണവും പ
ബ്രെക്സിറ്റ്: സുപ്രീം കോടതി വിധി ചൊവ്വാഴ്ച
ലണ്ടൻ: പാർലമെന്‍റിന്‍റെ അനുമതി കൂടാതെ ബ്രിട്ടീഷ് സർക്കാരിന് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ ആരംഭിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ ബ്രിട്ടനിലെ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും.

ഇക്കാര്യത്തിൽ പാ
ഹോളോകോസ്റ്റ് സ്മാരകത്തിനു വിമർശനം: എഎഫ്ഡി വിവാദത്തിൽ
ബെർലിൻ: ജർമൻ തലസ്ഥാനത്തെ ഹോളോകോസ്റ്റ് സ്മാരകത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച എഎഫ്ഡി നേതാവ് ബ്യോണ്‍ ഹോക്കെ വിവാദത്തിൽ.

സ്വന്തം രാജ്യ തലസ്ഥാനത്ത് നാണക്കേടിന്‍റെ സ്മാരകം പണിത ഏക ജനത ജർമനിയിലേത
ബ്രിട്ടൻ ഒറ്റപ്പെടും: യൂറോപ്യൻ മാധ്യമങ്ങൾ
ബ്രസൽസ്: ബ്രെക്സിറ്റ് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ പ്രസംഗത്തിന് യൂറോപ്യൻ മാധ്യമങ്ങളുടെ രൂക്ഷ വിമർശനം. യൂറോപ്പിൽ ബ്രിട്ടനെ ഒറ്റപ്പെടുത്താൻ പോന്നതാണ് തെരേസയുടെ ബ്രെക്സിറ്റ് ന
ഡെൻമാർക്കിൽ ഭാഷാ പരിജ്ഞാന പരിശോധന നിർബന്ധമാക്കുന്നു
കോപ്പൻഹേഗൻ: ഡെൻമാർക്കിൽ മൂന്നു വയസു മുതലുള്ള കുട്ടികളുടെ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നത് നിർബന്ധമാക്കുന്നു. സാമൂഹിക അസമത്വം പരിഹരിക്കുന്നതിനുള്ള നടപടി എന്ന നിലയിലാണിത്.

ഡാനിഷ് കുട്ടികൾക്കിടയിൽ ഭാ
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാവുന്ന വിദേശരാജ്യങ്ങൾ
ഫ്രാങ്ക്ഫർട്ട്: വിവിധ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർക്ക് പലപ്പോഴും കുറച്ചുനാൾ ഒരു രാജ്യത്ത് തന്നെ തങ്ങേണ്ടി വരാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയേ
യുക്മ മിഡ് ലാൻഡ്സ് റീജണ്‍ തെരഞ്ഞെടുപ്പ് 21 ന്
ലണ്ടൻ: യുക്മ മിഡ് ലാൻഡ്സ് റീജണ്‍ തെരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21ന് വോൾവർ ഹാംപ്ടണ്‍ യുകെകെസിഎ ഹാളിലേക്ക് മാറ്റി. പങ്കെടുക്കുന്ന അംഗങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് വ
മാഞ്ചസ്റ്ററിൽ പുതുവർഷത്തിലെ ആദ്യത്തെ നൈറ്റ് വിജിൽ 20ന്
മാഞ്ചസ്റ്റർ: പുതു വർഷത്തിലെ ആദ്യ നൈറ്റ് വിജിൽ മാഞ്ചസ്റ്റർ ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ ജനുവരി 20ന് (വെള്ളി) നടക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് മാഞ്ചസ്റ്റർ സംഘട
ലോക ഇക്കണോമിക് ഫോറത്തിൽ ട്രംപിന്‍റെ നയങ്ങൾക്ക് ചൈനയുടെ രൂക്ഷ വിമർശനം
ദാവോസ്: വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങൾക്കെതിരേ ഉന്നയിച്ചത് രൂക്ഷ വിമർശനങ്ങൾ.

ലോകം നേരിടുന്ന പ
അമേരിക്കൻ കാറ്റിൽ ആടിയുലയുന്ന ജർമനി
ബെർലിൻ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബറാക് ഒബാമയുടെ കാലത്ത് ശക്തി പ്രാപിച്ച യുഎസ് ജർമനി ബന്ധം ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തോടെ തന്നെ
ജർമൻ പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന്
ബെർലിൻ: ജർമൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന് നടക്കും. ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറെ മുന്നോട്ടുവച്ച ഡെഡ്ലൈൻ ജർമൻ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പ്രസിഡന്‍റ് ജോവാഹിം ഗൗക്ക് ഇക്കാര്യ
അന്‍റോണിയോ തജാനി യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റ്
ബ്രസൽസ്: ഇറ്റലിയിൽ നിന്നുള്ള കണ്‍സർവേറ്റീവ് നേതാവ് അന്േ‍റാണിയോ തജാനി യൂറോപ്യൻ യൂണിയൻ പാർലമെന്‍റിന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
സിൽവിയോ ബർലുസ്കോണിയുടെ ഉപദേശകനായും യൂറോപ്യൻ കമ്മി
ഇറ്റലിയിൽ വൻ ഭൂകമ്പം; റോമും കുലുങ്ങി
റോം ​​:മ​​ധ്യ​​ ഇ​​റ്റ​​ലി​​യി​​ൽ ഇ​​ന്ന​​ലെ ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ മൂ​​ന്നു ത​​വ​​ണ ശ​​ക്ത​​മാ​​യ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ത​​ല​​സ്ഥാ​​ന​​മാ​​യ റോ​​മി​​ൽ വ​​രെ പ്ര​​ക​​മ്പ​​ന
ബ്രിസ്റ്റോളിൽ കവർച്ച: പോലീസ് സംരക്ഷണം തേടി ബ്രിസ്ക
ബ്രിസ്റ്റോൾ: ജനവാസ കേന്ദ്രങ്ങളിൽ മോഷണ ശ്രമങ്ങൾ സാധാരണയാണെങ്കിലും അടുത്തിടെയായി മലയാളി കുടുംബങ്ങൾക്കുനേരെ തുടരെയുണ്ടാകുന്ന കവർച്ചാ ശ്രമങ്ങളിൽ ബ്രിസ്റ്റോൾ മലയാളികളുടെ ആശങ്ക അകറ്റാൻ പോലീസ് കൂടുതൽ കരു
സ്വിറ്റ്‌സര്‍ലന്‍ഡില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ നിരവധി വാഹനാപകടങ്ങള്‍
സൂറിച്ച്: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ നിരത്തുകനിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെയും ഹൈവേകളിലെ നീണ്ട ക്യൂ മൂലം നിരവധി മണിക്കൂറുകള്‍ വൈകിയാണ് ആളുകള്‍ ഓഫ
പ്രഫഷണലുകളുടെ ഇഷ്ട രാജ്യം സ്വിറ്റ്സർലൻഡ്, കോപ്പൻഹേഗൻ മികച്ച നഗരം
സൂറിച്ച്: ഹൈ പ്രഫഷണലുകൾക്ക് കുടിയേറാൻ ലോകത്തെ ഏറ്റവും ആകർഷക രാജ്യം സ്വിറ്റസർലൻഡ് എന്ന് ദാവോസിൽ നടന്നുവരുന്ന വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ചു പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. മികച്ച ജീവിത,
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ എട്ടിന്
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ ബി ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന പതിനാലാമത് ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ എട്ടിന് നടക്കും. സൂറിച്ചിലെ വെറ്റ്സിക്കോണിലെ ഷട്ടിൽ സോൺ ട്രാസെയിൽ രാവിലെ 10 നാണ് മത്സരങ്ങൾ.

കുട്ടിക
നോർത്ത് ഈസ്റ്റ് ബൈബിൾ കൺവൻഷൻ നോർത്ത് ഷീൽഡിൽ ഏപ്രിൽ ഒന്നിന്
ന്യൂ കാസിൽ: നോർത്ത് ഈസ്റ്റ് സീറോ മലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ സെഹിയോൻ യുകെ ടീം നയിക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഏപ്രിൽ ഒന്നിന് (ശനി) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെ നോർത്ത് ഷീൽഡ്സ് സെന്റ് ക
യൂറോപ്യൻ പൊതുവിപണിയിൽനിന്നു ബ്രിട്ടൻ മാറും: തെ​രേ​സ മേ
ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നും പു​റ​ത്തു​പോ​കു​മ്പോ​ൾ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ പൊ​തു​വി​പ​ണി​യി​ൽ​നി​ന്നു കൂ​ടി പി​ന്മാ​റും. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വും വേ​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന
നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയെ നിരോധിക്കാനാവില്ല: ജർമൻ സുപ്രീം കോടതി
ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻപിഡി) നിരോധിക്കാനാവില്ലെന്ന് ജർമൻ പരമോന്നത കോടതി ഉത്തരവായി. ജർമൻ ജനാധിപത്യത്തിന് വൻ ഭീഷണിയാണ് എൻപിഡി പാർട്ടിയെന്ന സർക്കാർ വാദം
ട്രംപിന്റെ വിമർശനങ്ങൾക്ക് ജർമനിയുടെ മറുപടി
ബെർലിൻ: ജർമനിക്കും ചാൻസലർ ആംഗല മെർക്കലിനും രാജ്യത്തിനു പ്രിയപ്പെട്ട കാർ നിർമാണ മേഖലയ്ക്കുമെതിരേ നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങൾക്ക് ജർമനി ശക്‌തമായ മറുപടി നൽകി.
ബോ മൗണ്ടിൽ ഇന്ത്യൻ ദേശീയഗാന പഠന ക്ലാസ്
ഡബ്ളിൻ: ഒഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ദേശീയഗാന പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ജനുവരി 28ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 ന് ഡബ്ളിനിലെ ബോമോണ്ട് നേറ്റിവിറ്റി ചർച്ച് പാരിഷ് ഹാളിലാണ് പരിപാടി.

ഇന്ത്യൻ
ബി ആൻഡ് ബി ക്രിയേഷൻസുമായി യുകെ മലയാളികൾ
ലണ്ടൻ: യുകെയിൽ പുതു തലമുറ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് മോഡലിംഗ്. എന്നാൽ ഈ രംഗത്തേക്ക് കടന്നു വരുവാനുള്ള മാർഗം പലർക്കും എളുപ്പമല്ല. പ്രഫഷണൽ രീതിയിൽ ഒരു പോർട്ട് ഫോളിയോ ഉണ്ടാക്കാൻ പോലും വലിയ തുക ചെലവാക്കേണ
കുടിയേറ്റം പൂർണമായി നിരോധിക്കണം: ഓസ്ട്രിയൻ രാഷ്ര്‌ടീയ പാർട്ടി
സാൽസ്ബുർഗ്: കുടിയേറ്റം പൂർണമായി നിരോധിക്കണമെന്ന് ഓസ്ട്രിയയിലെ ഫ്രീഡം പാർട്ടി നേതാവ് ഹെയ്ൻസ് ക്രിസ്റ്റ്യൻ സ്ട്രാച്ചെ. നാലായിരത്തോളം പാർട്ടി അനുഭാവികളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.