റോസമ്മ തോമസ് തെക്കേടത്ത് നിര്യാതയായി
Tuesday, January 24, 2017 4:57 AM IST
സൂറിച്ച്: സ്വിസ് മലയാളി എഴുകാട്ടിൽ റ്റൈനി തോമസ് മാതാവും ആലപ്പുഴ എടത്വ തെക്കേടത്ത് പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യയുമായ റോസമ്മ തോമസ് (86) നിര്യാതയായി. സംസ്കാരം ജനുവരി 26ന് (വ്യാഴം) 9.30 ന് എടത്വാ സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ.

മറ്റുമക്കൾ: ത്രേസ്യാമ്മ ചാക്കോ (മുംബൈ), ടി.ടി. ജോസഫ് (ചങ്ങനാശേരി), ജോളി നെല്ലിക്കുന്നം, ലാലി കൊഴിമണ്ണിൽ, സോണി തോമസ് എടത്വ, ജസി പനയപ്പള്ളി. മരുമക്കൾ: ഒ. ചാക്കോ പാറവിള (മുംബൈ), റോസ് ലി കല്ലുകുഴിയി

ൽ തോട്ടയ്ക്കാട്, സണ്ണി ജോർജ് നെല്ലിക്കുന്നം (ആലപ്പുഴ), ജെ.എ. വർഗീസ് കോഴിമണ്ണിൽ(മല്ലപ്പള്ളി), ജോർജ് ഫിലിപ്പ് എഴുകാട്ടിൽ (സ്വിറ്റ്സർലൻഡ്, ബാസൽ), മോൻസി സോണി ചിലന്പിശേരിൽ (ചേർത്തല), ജെയിംസ് പനയപ്പിള്ളി പുതുക്കരി (ആലപ്പുഴ).

വിവരങ്ങൾക്ക്: 0091 7034 789 790

ഷിജി ചീരംവേലിൽ