വി​ദ്യാ​രം​ഭ ശു​ശ്രൂ​ഷ ന​ട​ത്തി
Wednesday, June 14, 2017 5:33 AM IST
ബം​ഗ​ളൂ​രു: ബ​സ​വ​ന​ഗ​ർ ക​ഗ​ദാ​സ​പു​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ യം​ഗ് ക​പ്പി​ൾ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭ ശു​ശ്രൂ​ഷ ന​ട​ത്തി. വി​കാ​രി റ​വ.​ഡോ. ഡേ​വി​സ് പാ​ണാ​ട​ൻ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.
പ​ത്തി​ല​ധി​കം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു. വി​ദ്യാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദി​വ്യ​ബ​ലി​യും ന​ട​ന്നു.