ജീ​വ​കാ​രു​ണ്യ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Friday, June 16, 2017 3:07 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ക്രി​സ്ത്യ​ൻ റൈ​റ്റേ​ഴ്സ് ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ എ.​പി. കു​ഞ്ഞു​കു​ഞ്ഞ് ആ​റാ​ട്ടു​കു​ളം ജീ​വ​കാ​രു​ണ്യ അ​വാ​ർ​ഡ് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. രാ​ധാ​കൃ​ഷ്ണ​ന് ന​ല്കി.

ഫോ​റം പ്ര​സി​ഡ​ന്‍റ് ടി.​എ. ക​ലി​സ്റ്റ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗം സെ​ലി​ൻ കു​ഞ്ഞു​കു​ഞ്ഞ് ആ​റാ​ട്ടു​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പി. കു​ഞ്ഞു​കു​ഞ്ഞ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഫാ. ​ആന്‍റോ അ​മ​ർ​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മെ​റ്റി ഗ്രേ​സ്, ഫി​ലി​പ് മാ​ത്യു, വി.​കെ. ജോ​ണി, പ്ര​ഫ. പി.​ജി. സെ​ബാ​സ്റ്റ്യ​ൻ, എ.​വി. തോ​മ​സ്, ട്രീ​സ ഫി​ലി​പ്പ്, എ​ഴു​ത്തു​കാ​രി ബ്രി​ജി, ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി ഐ​ടി​എ​സ്, ബി​ജു കോ​ല​ടി, സി.​ഡി. ഗ​ബ്രി​യേ​ൽ, എം.​കെ. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ത​നി​ക്ക് ല​ഭി​ച്ച അ​വാ​ർ​ഡ് തു​ക വേ​ദി​യി​ൽ വ​ച്ചു​ത​ന്നെ ര​ണ്ടു രോ​ഗി​ക​ൾ​ക്ക് കൈ​മാ​റി.